സെന്റ് അഗസ്റ്റിൻസ് എച്ച് എസ് എസ്, അരൂർ/വിദ്യാരംഗം-17
ദൃശ്യരൂപം
കവിയും പൂർവ്വവിദ്യാർത്ഥിയുമായ ഡോ .കോടുവേലി ശിവദാസൻപിള്ള സാഹിത്യപ്രഭാഷണം നടത്തി.വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാദിനം സമുചിതമായി ആചരിച്ചു. ജൂൺ പത്തൊമ്പതാം തിയതി കവി ചന്തിരൂർ ദിവാകരൻ ഉൽഘാടനം നിർവഹിച്ചു . വായനപക്ഷാചരണത്തിന്റെ സമാപന സമ്മേളനം ജൂലൈ ഏഴാം തിയതി ഉച്ചതിരിഞ്ഞു ഈശ്വരപ്രാര്ഥനയോടെ ആരംഭിച്ചു.പ്രധാനാധ്യാപിക കെ.എ. ആനി സ്വാഗതം ആശംസിച്ചു .ജനപ്രതിനിധി ശ്രീ.കെ.എ. ജോളി ആശംസ അറിയിച്ചു