ജി എൽ പി എസ് ചളിപ്പാടം/ പ്രധാന അധ്യാപകർ/രാധ.പി.കെ
ദൃശ്യരൂപം
രാധ പി.കെ
1965 ഏപ്രില്‍ 15 ന് ജനനം.പ്രാഥമിക വിദ്യാബ്യാസം കാരക്കുന്ന് എ.യു.പി.സ്കൂളിലും ഹൈസ്കൂള്‍ വിദ്യാഭ്യാസം കാരക്കുന്ന് ഗവ.ഹൈസ്കൂളിലും. മഞ്ചേരി N.S.S. കോളേജില്‍ നിന്ന് പി.ഡി.സിയും മമ്പാട് M.E.S. കോളേജില്‍ നിന്ന് ബ.എ.(Economics) യും കരസ്ഥമാക്കി.മലപ്പുറം ഗവ.ടി.ടി.ഐയില്‍ നിന്നും T.T.C. (1986-88)കഴിഞ്ഞു.