വൈ. എൽ. എം. യു. പി. എസ്. കീഴാറ്റിങ്ങൽ

Schoolwiki സംരംഭത്തിൽ നിന്ന്
12:34, 8 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42340 (സംവാദം | സംഭാവനകൾ)

{{Infobox AEOSchool | സ്ഥലപ്പേര്= കീഴാറ്റിങ്ങല്‍ | വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല്‍ | റവന്യൂ ജില്ല= തിരുവനന്തപുരം | സ്കൂള്‍ കോഡ്= 42340 | സ്ഥാപിതവര്‍ഷം= 1964 | സ്കൂള്‍ വിലാസം= കീഴാറ്റിങ്ങല്‍ പി. ഓ, തിരുവനന്തപുരം | പിന്‍ കോഡ്= 695306 | സ്കൂള്‍ ഫോണ്‍= 04702650826 | സ്കൂള്‍ ഇമെയില്‍= ylmupschool@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല= ആറ്റിങ്ങല്‍ | ഭരണ വിഭാഗം= എയ്ഡഡ് | സ്കൂള്‍ വിഭാഗം= പൊതുവിദ്യാലയം | പഠന വിഭാഗങ്ങള്‍1= അപ്പര്‍ പ്രൈമറി | പഠന വിഭാഗങ്ങള്‍2= | മാദ്ധ്യമം= മലയാളം, ഇംഗ്ളീഷ് | ആൺകുട്ടികളുടെ എണ്ണം= 284 | പെൺകുട്ടികളുടെ എണ്ണം= 275 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 559 | അദ്ധ്യാപകരുടെ എണ്ണം= 21 | പ്രഥമാധ്യാപിക ബിനുഷറീന.ആർ | പി.ടി.ഏ. പ്രസിഡണ്ട്= എം. നസ്രുദീൻ | സ്കൂള്‍ =ചരിത്രം= ‎|

ചരിത്രം

1964ജൂണ്‍‍ മാസം ഒന്നാം തീയതി മുതല്‍ എയിഡഡ് സ്കൂളായി പ്രവര്‍ത്തനമാരംഭിച്ചു. ശ്രീ.അബ്ദുല്‍ ഹമീദ് ഘാന്‍ തന്റെ പിതാവിന്റെ സ്മരണയ്ക്ക് സ്ഥാപിച്ച വിദ്യാലയമാണ് വൈ.എല്‍.എം.യു .പി .എസ്. കീഴാറ്റിങ്ങല്‍ ശ്രീ അബ്ദുല്‍ ഹമീദ് ഘാന്‍ [വടക്കെ ബംഗ്ലാവ് മണനാക്ക് ]ആയിരുന്നു ആദ്യ മാനേജര്‍. 1964-ല്‍ സ്കുള്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോൾ മേല്‍കടയ്ക്കാവൂര്‍ കുഴിവിളവീട്ടില്‍ ശ്രീ.ശ്യാമളദാസ് ആയിരുന്നു പ്രഥമാധ്യാപിക. ആദ്യ വിദ്യാർത്ഥിനി മേല്‍കടയ്ക്കാവൂര്‍ കുഴിവിളവീട്ടില്‍ കെ.പത്മജയാണ്. 125 കുട്ടികളും 5 ക്ലാസ് ഡിവിഷനുമായി പ്രവര്‍ത്തനം ആരംഭിച്ച ഈ സ്കുള്‍ 1975-76 കാലഘട്ടം എത്തിയപ്പോള്‍ 11ക്ലാസ്ഡിവിഷനുകളും 18 അധ്യാപകരുമുള്ള ഒരു സ്ഥാപനമായി വളര്‍ന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:8.6960926,76.7836511| zoom=12 }}