എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/ലിറ്റിൽകൈറ്റ്സ്/2025-28
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
LK Preliminary Camp
| 42016-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 42016 |
| യൂണിറ്റ് നമ്പർ | LK/2018/42016 |
| ബാച്ച് | 2025-2028 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | Thiruvananthapuram |
| വിദ്യാഭ്യാസ ജില്ല | Attingal |
| ഉപജില്ല | Varkala |
| ലീഡർ | Rithul Raj |
| ഡെപ്യൂട്ടി ലീഡർ | Neha Raj |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Reshma R S |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Sahithya |
| അവസാനം തിരുത്തിയത് | |
| 19-05-2026 | 998407 |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
Little Kites school camp - phase 1 (16/05/2026)
2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ഫേസ് 1 ക്യാമ്പ് 16/05/2026 ശനിയാഴ്ച ആയിരുന്നു . രാവിലെ കൃത്യം 9.15നു ഹെഡ്മിസ്ട്രസ് ശ്രീമതി വിദ്യ.എം.എസ് ടീച്ചറുടെ സാന്നിധ്യത്തോടെ ക്യാമ്പ് ആരംഭിച്ചു .40 കുട്ടികളിൽ 34 പേർ ക്യാമ്പിൽ പങ്കെടുത്തു . ക്യാമ്പ് നയിച്ചത് വിജയ ടീച്ചറും (GHSS Kappil), നമ്മുടെ സ്കൂളിലെ LK മിസ്ട്രസ് രേഷ്മ ടീച്ചറും ചേർന്ന് ആയിരുന്നു . കുട്ടികൾക് സമകാലിക പ്രസക്തി നിറഞ്ഞ വീഡിയോ ചിത്രീകരണം, എഡിറ്റിംഗ്, നിർമാണം തുടങ്ങിയ വിഷയങ്ങൾ ആയിരുന്നു ക്യാമ്പിൽ ഉണ്ടായിരുന്നത്. ക്യാമ്പ് കുട്ടികൾക് ഏറെ ഉപകാരപ്രദമായിരുന്നു.



.