എ.എം.എൽ.പി.എസ്. കല്ലരട്ടിക്കൽ/പൊതു വിദ്യഭ്യാസ വികസന യക്ഞം

Schoolwiki സംരംഭത്തിൽ നിന്ന്

പൊതു വിദ്യാലയ വികസനത്തിന്റെ ഭഗമായി സ്കൂളില്‍ അസ്സെംബ്ലി നടത്തി. പ്രതിക്ഞ ചൊല്ലി. ശെഷം രഷ്റ്റ്രീയ പ്രമുഖര്‍, ക്ലബുകാര്‍ അയല്‍കൂട്ടങലള്‍, രക്ഷിതക്കള്‍ എന്നിവര്‍ പ്രതിക്ഞ ചൊല്ലി. വാര്‍ഡ് മെംബര്‍ മിര്‍ഷാദ് ഉല്‍ഘാടനം ചെയ്തു. സുധീര്‍ പി.ട്ടി, സൈഫു കണ്ണനാരി എന്നിവര്‍ സംസാരിച്ചു.നൂരൊളം പേര്‍ പങ്കെടുത്തു. !ലഘു ചിത്രം