ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
43017-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43017
യൂണിറ്റ് നമ്പർLK-2018/43017
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം33
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ലീഡർഅമീരജ് എസ് ആർ
ഡെപ്യൂട്ടി ലീഡർയദുകൃഷ്ണൻ എസ് എ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലീന എൽ എൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2നിഷാരാജ്
അവസാനം തിരുത്തിയത്
18-03-2026Littlekites2023


ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ
ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 15250 ആദി എ
2 14552 അഭിജിത്ത് എസ് യു
3 14543 അഭിരാമി പി
4 14501 ആദിത്യ ആർ എസ്
5 14509 ആദിത്യ എസ്
6 15726 അമീരജ് എസ് ആർ
7 14478 അനഘ ജോഷ് എ എ
8 14497 അഞ്ജലി എ
9 14730 ആൻ മേരി വിൻസെന്റ്
10 14548 അസ്‌ന എം
11 15306 അശ്വിൻ ബി
12 14761 ദേവനന്ദന ഡി എസ്
13 15259 ദേവിക ബി
14 14997 കാർത്തിക ആർ
15 14536 കാശിനാധ് ജെ എ
16 14493 മുഹ്സിന എസ് എൻ
17 15154 പൗർണമി എസ് എസ്
18 15499 പ്രണവ്
19 15130 റീന ജി
20 14566 ശരൺ എസ് സി
21 15698 സിതാര എസ്
22 15204 സൗപർണിക രാജ് പി
23 14432 ശ്രീ ലക്ഷ്മി എസ്
24 15206 ശ്രീഹരി ഗോപൻ
25 15747 സുബ്ഹാൻ എസ് എസ്
26 15366 സുവിൻ സുരേഷ്
27 15935 വൈഗ ചന്ദ്രൻ ആർ എസ്
28 15685 വൈക വിജയൻ
29 15487 വർഷ എം
30 15279 വിനോദ് എസ്
31 15322 വിസ്മയ എസ് വി
32 14788 വൈഗ എസ് പ്രദീപ്
33 14502 യദുകൃഷ്ണൻ എസ് എ


പ്രവർത്തനങ്ങൾ

പ്രിലിമിനറി ക്യാമ്പ്

അയിരൂപ്പാറ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2025 - 28 ബാച്ചിലെ പ്രിലിമിനറി ക്യാമ്പ് 23 -09 -2025 ന് നടന്നു.കൈറ്റ് മാസ്റ്റർ ശ്രീ അരുൺ സി വിജയൻ ക്യാമ്പിന് നേതൃത്വം നൽകി.ഹെഡ് മിസ്ട്രസ് ശ്രീമതി സലീന സ്റ്റാഫ് സെക്രട്ടറി ശ്രീ ഹരികുമാർ എന്നിവർ ക്യാമ്പിന് ആശംസകൾ നൽകി സംസാരിച്ചു. കുട്ടികൾ വളരെ ഉത്സാഹത്തോടെ ക്യാമ്പിൽ പങ്കെടുത്തു.ക്യാമ്പിനോട് ഒപ്പം കുട്ടികളുടെ രക്ഷകർത്താക്കളോടൊത്തുള്ള ഒരു മീറ്റിങ്ങും സംഘടിപ്പിച്ചു.

.