ആൽബർട്ടേറിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കളിയിലൂടെ പഠനം എന്ന പരിപാടി വിദ്യാലയത്തിൽ നടത്തുകയുണ്ടായി കുട്ടികൾക്ക് പഠനം എങ്ങനെ എളുപ്പമാക്കാം എന്നത് രസകരമായ അനുഭവങ്ങൾ ഇവർ പങ്കുവയ്ക്കുകയും ചെയ്തുഗൈഡ്സ് കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ മുറ്റം വൃത്തിയാക്കുന്നുഇന്റർനാഷണൽ ബുക്ക് എക്സ്പോയുടെ ഭാഗമായി വിദ്യാലയത്തിൽ പുസ്തക പ്രദർശനവും വില്പനയും സംഘടിപ്പിക്കുകയുണ്ടായി ഇതിന്റെ ഉദ്ഘാടനംഹെഡ്മിസ്ട്രിസ് സിസ്റ്റർ മനീഷ നിർവഹിച്ചുപോലീസ് ഡിപ്പാർട്ട്മെന്റ് നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുകയും എല്ലാ കുട്ടികൾ അതിൽ സജീവമായി പങ്കെടുക്കുകയും ചെയ്തുക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കുട്ടികൾ അവതരിപ്പിച്ച സ്കിറ്റ്സ്കൂൾ ഇലക്ഷൻ വളരെ മനോഹരമായ നടത്തുകയും എല്ലാ കുട്ടികളും അതിൽ പങ്കെടുക്കുകയും ചെയ്തുവിദ്യാലയത്തിലെ കുട്ടികൾക്കായുള്ള സൗജന്യ കണ്ണു പരിശോധന ക്യാമ്പ് സ്കൂളിൽ സംഘടിപ്പിച്ചു സ്കൂളിലെ എല്ലാ കുട്ടികളും ഇതിൽ പങ്കെടുക്കുകയുണ്ടായി.സ്വതന്ത്രദിനാഘോഷ പതാക പ്ലസ് ടു പ്രിൻസിപ്പൽ റവ സിസ്റ്റർ മാജി ഉയർത്തുന്നുസ്കൂൾതല ജില്ലാ കലോത്സവം ജില്ലാ കലക്ടർ ജി പ്രിയങ്ക ഉദ്ഘാടനം ചെയ്യുന്നു.മെൻസ്ട്രൽ ഹൈജിനെ കുറിച്ച് mirror ngo സംഘടന നടത്തിയ ക്ലാസ്സിൽ കുട്ടികൾ പങ്കെടുത്തപ്പോൾപേപ്പർ ദിനത്തോട് അനുബന്ധിച്ച് സ്കൂൾതലത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയും പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സമ്മാനം വിതരണം ചെയുകയുമുണ്ടായിഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് റെഡിക്രോസ്സിന്റെ നേതൃത്വത്തിൽ സ്കൂൾ അങ്കണം വൃത്തിയാക്കുന്നുഗൈസസ്സിന്റെ നേതൃത്വത്തിൽ 25 26 അധ്യായന വർഷത്തെ സ്കൂൾതല ക്യാമ്പ് സംഘടിപ്പിക്കുകയും വിവിധ പരിപാടികൾ ആസൂത്രണം ചെയ്തത് സ്കൂൾതലത്തിൽ നടപ്പിലാക്കുകയും ചെയ്തുഅധ്യാപക ദിനത്തിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അധ്യാപകരെ ആദരിക്കുന്നതിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു വിദ്യാർത്ഥികൾ അധ്യാപകരെ ആദരിക്കുകയും ചെയ്തുഅധ്യാപക ദിനാചരണ ത്തോടനുബന്ധിച്ച് അധ്യാപകർ ദീപം തെളിയിച്ചു നിൽക്കുന്നുഅധ്യാപക ദിനാചരണ ത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ അധ്യാപകരായി സ്കൂളിലെ മറ്റു കുട്ടികൾക്ക് ക്ലാസ് എടുക്കുന്നുഅധ്യാപക ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ അധ്യാപകരായി സിസ്റ്റർ മനീഷ CSST യുടെ അടുക്കൽ എത്തിയപ്പോൾഓണാഘോഷത്തോടനുബന്ധിച്ച് അധ്യാപകർ ഓണപ്പാട്ട് അവതരിപ്പിക്കുന്നുഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികൾ തയാറാക്കിയ പൂക്കള ത്തോടൊപ്പം അധ്യാപകരും കുട്ടികളും.ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ മലയാളിമാരൻ മത്സരത്തിൽ വിജയികളയവർക്ക് ഹെഡ്മിസ്ട്രെസ് സിസ്റ്റർ മനീഷ സമ്മാനം വിതരണം ചെയ്യുന്നു.ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ മലയാളിമങ്ക മത്സരത്തിൽ വിജയികളയവർക്ക് ഹെഡ്മിസ്ട്രെസ് സിസ്റ്റർ മനീഷ സമ്മാനം വിതരണം ചെയ്യുന്നു.ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ മാവേലി മത്സരത്തിൽ വിജയിയായ കുമാരി മന്നയ്ക്ക് ഹെഡ്മിസ്ട്രെസ് സിസ്റ്റർ മനീഷ സമ്മാനം വിതരണം ചെയ്യുന്നു.25-26 ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്ക് പായസം വിതരണം ചെയ്യുന്നുഹംസ വേഷത്തിൽമലയാളം അധ്യാപിക പ്രീത മിസ്സ് കുട്ടികളോടൊപ്പംപത്താം ക്ലാസ്സ് കേരളപാഠാവലിയിലെ സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ എന്ന പാഠഭാഗം മലയാളം അധ്യാപിക ശ്രീമതി പ്രീത മിസ്സ് സ്കൂൾ വേദിയിൽ അവതരിപ്പിച്ചുസ്കൂൾ യൂത്ത് ഫെസ്റ്റിവൽ വിളംബര ജാഥപിടിഎ ജനറൽ ബോഡി എക്സിക്യൂട്ടീവ്മീറ്റിംഗ്മാതാപിതാക്കൾക്കായി ശ്രീമതി ടിനു പ്രതീഷിനെ (mind talk counselling centre and acedemy), ബോധവൽക്കരണ ക്ലാസ്സ് നൽകുന്നു2025 26 അധ്യായനവർഷത്തിൽ വിദ്യാലയത്തിൽ നടന്ന ആദ്യ ക്ലാസ് പിടിഎ യോഗംവായന മാസാചരണത്തോടെ അനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ നടത്തിയ ക്വിസ് മത്സരംഉദ്ഘാടനം ചെയ്തുദീക്ഷിത ദാസ് സ്റ്റേറ്റ് യോഗ മെഡലിസ്റ്റ് ഹെഡ്മിസ്ട്രസ് സിസ്റ്റം മനീഷ എന്നിവർ ആശംസകൾ അർപ്പിച്ചു2025 എത്ര അധ്യായന വർഷത്തിലെ പിടിഎ ജനറൽബോഡി യോഗം ലോക്കൽ മാനേജർ റവ സിസ്റ്റർ ഈഡിത്ത് CSST നിർവഹിക്കുന്നുഎറണാകുളം ഗവണ്മെന്റ് ഹോസ്പിറ്റലുമായി സഹകരിച്ചു വിദ്യാർത്ഥി കൾക്കായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു2025-26 അധ്യായന വർഷത്തിലെ ഓണാഘോഷ പരിപാടികളോട് അനുബന്ധിച്ച് സ്കൂളിലെ കുട്ടികൾ മെഗാ തിരുവാതിര അവതരിപ്പിക്കുന്നു2025-26 VAAYANADHINAM2024 27 ബാച്ചിലെ ലിറ്റിൽ ക്യാമ്പിന്റെ ക്ലാസ്സ് 27/5/25 ന് ആർ പി ചിഞ്ചു സേവിർ നയിക്കുന്നു2025-26 അധ്യായന വർഷത്തിലെ പ്രവേശനോത്സവം എറണാകുളം എംഎൽഎ ശ്രീ ടി ജെ വിനോദ് നിർവഹിക്കുന്നു.പരിസ്ഥിതി ദിന ഉദ്ഘാടനം ശ്രീ സജിമോൾ ആ ഗസ്‌റ്റിൻ ( സെന്റ് തെരെസാസ് കോളേജ് സീനിയർ അഡ്മിനിസ്ട്രേറ്റർ ) തൈകൾ നട്ടു നിർവഹിക്കുന്നുഅബാക്കസ് സ്റ്റേറ്റ് ലെവൽ, നാഷണൽ ലെവൽ വിജയികൾബഷീർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ ക്വിസ് മത്സരം2025-26 അധ്യായന വർഷത്തിലെ ഉച്ചഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനം ലോക്കൽ മാനേജർ സിസ്റ്റർ ഈഡിത്ത് നിർവഹിക്കുന്നു.2025 -26 അധ്യയന വർഷത്തിലെ ഉച്ചഭക്ഷണ പരിപാടിയുടെ ഉദ്ഘാടനം ലോക്കൽ മാനേജർ റവറ സിസ്റ്റർ ഇഡിത്ത് സി എസ് എസ് ടി നിർവഹിക്കുന്നുഫാദർ വിൻസൺ വാരിയത്ത് വായനാദിന ഉദ്ഘാടനം ചെയ്യുന്നുലഹരി വിരുദ്ധ ദിന പ്രതിജ്ഞ കുട്ടികളും അധ്യാപകരും ഏറ്റു ചൊല്ലുന്നുലഹരി വിരുദ്ധ ദിനത്തിൽ ലഹരിക്കെതിരെ കയ്യൊപ്പ് ഇടുന്നുബഷീർ അജസ് ദിനത്തിൽ കുട്ടികൾ ബഷീറിന്റെ കഥാപാത്രങ്ങളായി വന്നപ്പോൾസെന്റ് ആണീസ് ഹൈസ്കൂളിലേക്കുള്ള സൗജന്യ ലാപ്ടോപ് വിതരണം ശ്രീ വിനോദ് എംഎൽഎ ഹെഡ് മിസ്‌ട്രെസ് സിസ്റ്റർ മനീഷ സി എസ് സി ടി ക്ക് നൽകി നിർവഹിക്കുന്നു.