ജി എച്ച് എസ് എസ് കടന്നപ്പള്ളി/ലിറ്റിൽകൈറ്റ്സ്/2025-28
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 27-04-2026 | Ghsk13085 |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
അഭിരുചി പരീക്ഷ
2025 ജൂൺ 25 നു അഭിരുചി പരീക്ഷ നടന്നു 140 കുട്ടികൾ പരീക്ഷ എഴുതി
പ്രിലിമിനറിക്യാമ്പ്

2025 സെപ്തംബർ 24 ന് പ്രിലിമിനറിക്യാമ്പ് നടത്തി. പ്രവർത്തനോദ്ഘാടനം വാർഡ് മെമ്പർ ശ്രീമതി ബേബി മനോഹരൻ നിർവഹിച്ചു. HM ശ്രീമതി ലിൻ്റാമ്മ ജോൺ PTA പ്രസിഡണ്ട് ശ്രീ പി.വി രാജേഷ് എന്നിവർ സംസാരിച്ചു. കൈറ്റ് മാസ്റ്റർ ട്രയിനർ ശ്രീമതി. നജ്മുന്നീസ എ.പി. ക്യാമ്പ് നയിച്ചു.
