നാഷണൽ എച്ച്.എസ്സ്.എസ്സ്.വട്ടോളി/ലിറ്റിൽകൈറ്റ്സ്/2024-27
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 25-04-2026 | Anusreenhss |
| അംഗങ്ങൾ - യൂണിറ്റ് 1 | ||
|---|---|---|
| S NO | AD.NO | NAME |
| 1 | 1234 | Member Name |
| 2 | 5678 | Next Member |

1. ലിറ്റിൽ കൈറ്റ്സ് എട്ടാം ക്ലാസ്സ് അഭിരുചി പരീക്ഷ
ലിറ്റിൽ കൈറ്റ്സ് എട്ടാം ക്ലാസ്സ് അഭിരുചി പരീക്ഷ വിവരങ്ങൾ...
2. പ്രധാന പ്രവർത്തനങ്ങൾ
പ്രധാന പ്രവർത്തനങ്ങൾ തലവാചകം , വിവരണം നൽകി വിപുലമാക്കുക.
ഫ്രീ സോഫ്റ്റ്വെയർ വാരാചരണം

ഫ്രീ സോഫ്റ്റ്വെയർ വാരാചരണം സെപ്റ്റംബർ 23 മുതൽ 27 വരെ ആചരിച്ചു..റോബോട്ടിക് എക്സ്പോ, ഡിജിറ്റൽ പോസ്റ്റർ നിർമാണം, ഡിജിറ്റൽ അച്ചടക്കം- ബോധവൽക്കരണ ക്ലാസുകൾ, സ്ക്രാച്ച് പ്രോഗ്രാമിങ് എന്നിവ സംഘടിപ്പിച്ചു
ആധാർ updation

പോസ്റ്റൽ ഡിപ്പാർട്മെന്റ് ന്റെ നേതൃത്വത്തിൽ LK members ന്റെ സഹായത്തോടെ സ്കൂളിൽ 5/2/26 ന് വിദ്യാർത്ഥികളുടെ ആധാർ updation നടത്തി.LK അംഗങ്ങൾ സജീവമായി പങ്കെടുത്തു

റോബോട്ടിക് പരിശീലനം
റോബോട്ടിക് പരിശീലനം നേടിയ 8,9 ക്ലാസുകളിലെ little kites അംഗങ്ങൾ പത്താം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികൾക്കും റോബോട്ടിക് പരിശീലനം നൽകി. ഇത് വിദ്യാർത്ഥികൾക്ക് പാഠഭാഗങ്ങൾ മനസ്സിലാക്കാൻ വളരെയധികം ഉപകാരപ്രദമായി