എൽ എഫ് യു പി എസ് മുണ്ടാങ്കൽ/പ്രവർത്തനങ്ങൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുട്ടികളുടെ മികവ് തെളിയിക്കുന്നതിനുള്ള മികവുത്സവം
നീന്തൽ പരിശീലനം .
സ്വയം പ്രതിരോധത്തിൻ്റെ തന്ത്രങ്ങൾ മനസിലാക്കാൻ കരാട്ടെ.
വായിച്ചു വളരുവാൻ വായനാമൂല,
വായന ക്ലബ്ബ് .
ചിത്ര രചനാ മത്സരങ്ങൾ.

വൃത്തിയുംഅച്ചടക്കവും മുഖമുദ്രയാക്കിയ സ്കൂൾ അന്തരീക്ഷം.
2022-23 വർഷം 2 ഇൻസ്പെയർ അവാർഡുകൾ .
വായനാ വാരം ആഘോഷിക്കുന്നു.
ശുചിത്വ ശീലങ്ങൾ ഉറപ്പിക്കുന്നതിന് ഹെൽത്ത് ക്ലബ് .
കായികക്ഷമത വർധിപ്പിക്കുന്നതിന് വേണ്ടി എയ്റോബിക്സ്, സ്പോർട്സ് സ്കൂൾ ഗ്രൗണ്ടിൽ കളികൾ .സ്റ്റേഡിയത്തിൽ പരിശീലനം
ലൈബ്രറി ബുക്കുകളുടെ വിതരണം
മലയാളത്തിളക്കം,
ഹലോ ഇംഗ്ലീഷ് ,
ഗണിത വിജയം .
അമ്മ മലയാളം

വൈവിധ്യമാർന്ന ദിനാചരണങ്ങൾ
പ്രിമിയർ എൻട്രൻസ് കോച്ചിംഗ് ക്ലാസ്.
പ്രവൃത്തി പരിചയ പരിശീലനം
സചിത്ര പുസ്തകം
സംയുക്ത ഡയറി
2022-23വർഷം 1 ഇൻസ്പെയർ അവാർഡ്
