സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം/ലിറ്റിൽകൈറ്റ്സ്/2024-27

ലിറ്റിൽ കൈറ്റ്സ് 2024-27

2024-27 ബാച്ചിന്റെ ലീഡറായി അഹമ്മദ് ഖലീലിനെയും ഡെപ്യൂട്ടി ലീഡറായി ജയ് ഫാസിലിനെയും തിരഞ്ഞെടുത്തു. കൈറ്റ്  മെന്റർമാരായ പ്രീതി  എ യുടെയും മെറിൻ ജോസിന്റെ യും നേതൃത്വത്തിൽ, 32 കുട്ടികൾ അടങ്ങുന്ന ഈ ബാച്ചിന്റെ പ്രവർത്തനം നല്ല രീതിയിൽ നടന്നുപോരുന്നുപ്രവർത്തനങ്ങൾ
    2024-27 ബാച്ചിലെ കുട്ടികളായ അഹമ്മദ് ഖലീലിന്റെയും ജയ് ഫാസിലിന്റെയും നേതൃത്വത്തിൽ രക്ഷകർത്താക്കൾക്കുള്ള എഐ ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി പരമാവധി രക്ഷകർത്താക്കളുടെ പങ്കാളിത്തം ഉറപ്പാക്കാൻ കഴിഞ്ഞു