കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കാസർഗോഡ്
| ഹോം | ചുമതല | പരിശീലനങ്ങൾ | പ്രവർത്തനങ്ങൾ | തനത് പ്രവർത്തനങ്ങൾ | E CUBE | ലിറ്റിൽ കൈറ്റ്സ് |
2001-ൽ IT@School പദ്ധതിയായി തുടങ്ങി, 2017-ൽ കേരള സർക്കാരിന്റെ പൂർണ ഉടമസ്ഥതയിലുള്ള സെക്ഷൻ 8 കമ്പനിയായി മാറിയ കൈറ്റ് (Kerala Infrastructure and Technology for Education) ഇന്ന് കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തെ സാങ്കേതിക വിപ്ലവത്തിന്റെ പ്രതീകമാണ്.
കൈറ്റിന്റെ കാസർഗോഡ് ജില്ലാ ഓഫീസ്, കാസർഗോഡ് അണങ്കൂരിലുള്ള ഷഹാന കോംപ്ലക്സിന്റെ രണ്ടാം നിലയിലാണ് സ്ഥിതി ചെയ്യുന്നത്.
| കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കാസർഗോഡ് | |
|---|---|
കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കാസർഗോഡ് | |
| വിലാസം | |
അണങ്കൂർ കാസർഗോഡ് പി.ഒ. , 671121 , കാസർഗോഡ് ജില്ല | |
| വിവരങ്ങൾ | |
| വെബ്‍സൈറ്റ് | schoolwiki.in/കൈറ്റ്_ജില്ലാ_പ്രോജക്ട്_ഓഫീസ്_കാസർഗോഡ് |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
| ഭരണസംവിധാനം | |
| തദ്ദേശസ്വയംഭരണസ്ഥാപനം | കാസർഗോഡ് മുനിസിപ്പാലിറ്റി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| അവസാനം തിരുത്തിയത് | |
| 19-01-2026 | Midhunnileshwar |
വഴികാട്ടി
കൈറ്റ് കാസർഗോഡ് ജില്ലാ ഓഫീസിൽ എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും വിദ്യാനഗർ വഴി പോകുന്ന ബസ്സിൽ കയറി അണങ്കൂർ ഇറങ്ങുക
- കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും ഓട്ടോ മാർഗ്ഗം 3 കി.മീറ്റർ യാത്രയിൽ അണങ്കൂരിൽ എത്താം