ജി.ജി.എച്ച് .എസ്.എസ്. ആലത്തൂർ/ലിറ്റിൽകൈറ്റ്സ്
ദൃശ്യരൂപം
| Home | 2024 - 27 | 2025 - 28 | 2026-29 |
പ്രവർത്തനങ്ങൾ(2025-26)
ലഹരിക്കെതിരെ ഡിജിറ്റൽ പോസ്റ്റർ മത്സരവുമായി ജിജിഎച്ച്എസ് ആലത്തൂർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്
-
ഡിജിറ്റൽ പോസ്റ്റർ മത്സരം
ഡിജിറ്റൽ പെയിൻ്റിംഗ് മത്സരം
ഹിരോഷിമ ദിനത്തോട് അനുബന്ധിച്ച് ഡിജിറ്റൽ പെയിൻ്റിംഗ് മത്സരം നടത്തി. 9 E ക്ലാസ്സിലെ ഷാൻറിയ ഷാൻജാസ് ഒന്നാം സ്ഥാനം നേടി.
"എന്റെ സ്കൂൾ എന്റെ അഭിമാനം" റീൽസ് മത്സരം
"എന്റെ സ്കൂൾ എന്റെ അഭിമാനം" എന്ന വിഷയത്തിൽ കൈറ്റ് നടത്തിയ റീൽസ് മത്സരത്തിൽ ജി ജി എച്ച് എസ് ആലത്തൂരിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കെടുത്തു. https://youtube.com/shorts/7CaETRo5zz0?si=Qcss8cR3BxzZsvei
മികച്ച ലിറ്റിൽ കൈറ്റ് അംഗങ്ങൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു
2022 -25 ബാച്ചിലെ മികച്ച പ്രകടനം കാഴ്ചവച്ച ലിറ്റിൽ കൈറ്റ് അംഗങ്ങളായ നേഹ സുബൈദ എ, അമീന ആർ, അഫ്നാൻ എസ് എന്നിവർക്ക് ട്രോഫികൾ വിതരണം ചെയ്തു.
"ജില്ലാ കലോത്സവം വീഡിയോ റെക്കോർഡിംഗ്
പാലക്കാട് റവന്യു ജില്ലാ കലോത്സവം വീഡിയോ റെക്കോർഡിങ്ങിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കാളികളായി