ഉള്ളടക്കത്തിലേക്ക് പോവുക

വി.എച്ച്.എസ്.എസ്. കരവാരം/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
42050-ലിറ്റിൽകൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2025 -2028
സ്കൂൾ കോഡ്42050
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം28
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ലീഡർDevananda
ഡെപ്യൂട്ടി ലീഡർAnupallavi
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Julieth
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Indu.C.P
അവസാനം തിരുത്തിയത്
16-11-202542050

2025 -2028 ബാച്ചിന്റെ പ്രവർത്തനം ആരംഭിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ ആദ്യം ലിസ്റ്റിൽ വന്ന കുട്ടികളിൽ നിന്നും അനുമതിപത്രം നൽകിയ കുട്ടികൾ ഉപയോഗിച്ചാണ് ബാച്ച് രൂപീകരിച്ചിരിക്കുന്നത്.

SI No Name of students class ,Div
1 അബ്ദുള്ള .എസ്- 8C
2 അക്ഷയ് .എ.എസ് - 8A
3 അനന്ദു .വി എസ് 8A
4 അനൂപ് .എസ് 8B
5 അനുജ .എ 8A
6 അനുപല്ലവി .ജെ എസ് 8A
7 അനുശ്രീ .എ ജെ 8B
8 ആർച്ച .എ 8B
9 അരുൺ ആനന്ദ് 8A
10 ബിന്ദ്ര.ബി .എസ് 8B
11 ദേവനന്ദ.എസ് 8C
12 ദിയ രാജേഷ് 8B
13 ജിഷ്‌റിൻ ജോർജ് 8A
14 മഹി എസ് 8A
15 മുഹമ്മദ് ഹസൻ 8B
16 പ്രിൻസ് .ബി.എസ് 8A
17 പ്രിൻസില .പി 8A
18 രാഹുൽ വി.ആർ 8A
19 സൽമാൻ ഖാൻ 8C
20 സനു എം .എസ് 8A
21 ശരവണൻ 8B
22 സോനു എസ് 8A
23 സുധി.ബി എസ് 8A
24 സൂര്യൻ .എ 8B
25 വിനിത .ടി ആർ 8A
26 വിഷ്ണു ആർ  എസ് 8B
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2025 -2028

ഏകദിന ക്യാമ്പ് -സെപ്തംബർ  29 ,തിങ്കളാഴ്ച

സെപ്തംബർ  29 ,തിങ്കളാഴ്ച മാസ്റ്റർ ട്രെയിനർ ശ്രീ .അഭിലാഷ് .കെ വി യുടെ നേതൃത്വത്തിൽ ഏകദിന ക്യാമ്പ് എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ചു .ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ഹൈടെക് പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പദ്ധതിയാണ് . ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം പ്രധാന ലക്ഷ്യമാണ് എന്ന് ക്യാമ്പിൽ കുട്ടികളെ ബോധ്യപ്പെടുത്തി. ഇതിൽ ലിറ്റിൽ കൈറ്റിലൂടെ റോബോട്ടിക്സ് , അനിമേഷൻ , മലയാളം കമ്പ്യൂട്ടിംഗ് , ആർട്ടിഫിഷൽ ഇന്റലിജൻസ് തുടങ്ങി നിരവധി മേഖലകളിലേക്ക് പ്രവർത്തിക്കാം എന്ന് കുട്ടികൾക്ക് ബോധ്യമായി . കുട്ടികൾക്ക് വളരെ ആവേശകരമായ പ്രവർത്തനങ്ങൾ ആയിരുന്നു ഈ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നത്.പ്രിലിമിനറി ക്യാമ്പിന്റെ പ്രധാന ലക്ഷ്യം ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും വ്യക്തമാക്കുക, ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തന പദ്ധതികൾ സംബന്ധിച്ച് പൊതുവായ ധാരണ നൽകുക, ഹൈടെക് ക്ലാസ്‌റൂമുകളിലെ പിന്തുണ പ്രവർത്തനങ്ങൾക്കായി അംഗങ്ങളെ സജ്ജമാക്കുക എന്നിവയായിരുന്നു.അനിമേഷൻ സങ്കേതങ്ങൾ പഠിക്കുന്നതിന് ഓപ്പൺടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പ്രവർത്തനങ്ങൾനടത്തി .

ഏകദിന ക്യാമ്പ്
ഏകദിന ക്യാമ്പ്