എ. കെ. എം. എച്ച്. എസ്സ്. പൊയ്യ/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2024-27 | 2025-28 | 2026-29 |
ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ് phase -1
29-05-2025 വ്യാഴാഴ്ച 2024-2027 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ഒന്നാം ഘട്ട സ്കൂൾ തല ക്യാമ്പ് നടത്തി. ശ്രീമതി രജിന ടീച്ചറുടെ നേതൃത്വത്തിൽ 24 കുട്ടികളടങ്ങുന്ന ബാച്ചിന് എഡിറ്റിംഗ്,റീൽ നിർമാണം എന്നിങ്ങനെ വിവിധ മേഖലയിൽ പരിശീലനം നൽകി. കൈറ്റ് മാസ്റ്റർമാരായ ശ്രീമതി ശ്വേത , ശ്രീമതി ശ്രീവിദ്യ എന്നിവരും ക്യാമ്പിന് നേതൃത്വം നൽകി
| 23057-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 23057 |
| യൂണിറ്റ് നമ്പർ | LK/2018/23057 |
| ബാച്ച് | 2024-2027 |
| അംഗങ്ങളുടെ എണ്ണം | 23 |
| റവന്യൂ ജില്ല | തൃശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| ഉപജില്ല | മാള |
| ലീഡർ | ജൊഹാൻ വർഗീസ് |
| ഡെപ്യൂട്ടി ലീഡർ | അനന്തുകൃഷ്ണ സി ആർ |
| കൈറ്റ് മെന്റർ 1 | ശ്വേത സുരേഷ് |
| കൈറ്റ് മെന്റർ 2 | ശ്രീവിദ്യ മോഹൻ |
| അവസാനം തിരുത്തിയത് | |
| 07-11-2025 | Anjugopalakrishnan |