NMMSവിജയം2025

ആകെ കുട്ടികൾ 16
വിജയികൾ 4


SSLC 2024-25

SSLC വിജയം2025

ആകെ കുട്ടികൾ 217
വിജയികൾ 217
A+ കൾ 92
9 A+ കൾ 18

വിവിധ മേളകളിലെ വിജയം

ഈ വർഷത്തെ സബ്ജില്ല ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തിപരിചയ ഐടി സാമൂഹ്യശാസ്ത്രമേളകളിൽ സ്കൂൾ ഓവർ ഓൾ കിരീടം നിലനിർത്തി. സബ്ജില്ലാ സ്പോർട്സിൽ ഏറ്റവും കൂടുതൽ പോയിൻറ് നേടിയ രണ്ടാമത്തെ സ്കൂൾ എന്ന കിരീടം നിലനിർത്തി. സബ് ജില്ലാ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ എല്ലാ വിഭാഗത്തിലും മികച്ച സ്കൂൾ .

ഹൃഷിക ബിജു

എട്ടാം ക്ലാസ്സ് വിദ്യാർഥിനിയായ ഹൃഷിക ബിജു സ്റ്റേറ്റ് സബ്ജൂനിയർ ഫുട്ബോൾ ടീമിലേക്ക് സെലക്ഷൻ നേടി. കുമാരി ഹൃഷിക ബിജുവിനെ പിടിഎയും സ്കൂളും ആദരിച്ചു. ശ്രീമതി പ്രേംകുമാരി വനമാലിചടങ്ങിൽ പങ്കെടുത്തു.