ഉള്ളടക്കത്തിലേക്ക് പോവുക

ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മൂന്നേക്കർ ഭൂമിയിൽ സ്ഥിതിചെയ്യുന്ന വിദ്യാലയത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ അഞ്ച് കെട്ടിടങ്ങളിലായി 40 ക്ലാസ് മുറികൾ ഉണ്ട്. ഹയർസെക്കൻഡറി വിഭാഗത്തിന് പ്രത്യേക കെട്ടിടവും ഉണ്ട്. 25 ഓളം കമ്പ്യൂട്ടർ അടങ്ങുന്ന കമ്പ്യൂട്ടർ ലാബ്, വിശാലമായ ലൈബ്രറി, സയൻസ് ലാബ്, മ്യൂസിക് റൂം, വിശാലമായ സ്കൂൾ ഹാൾ, ഭക്ഷണശാല,  ഫുട്ബോൾ ഗ്രൗണ്ട്, ബാസ്ക്കറ്റ് ബോൾ ഗ്രൗണ്ട് എന്നിവയെല്ലാം വിദ്യാലയത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.

സ്റ്റാഫ് അംഗങ്ങൾ

പരിചയസമ്പന്നരായ അധ്യാപകരുടെയും പുതുതായി എത്തിയ  അധ്യാപകരുടെയും ഒരു കൂട്ടമാണ് വിദ്യാലയത്തിലെ അധ്യാപക കൂട്ടായ്മ.

ഓഫീസ്

വിദ്യാലയത്തിന് ലഭിച്ചിട്ടുള്ള അംഗീകാരങ്ങൾ ഉൾപ്പെടെയുള്ള ട്രോഫികളും ഷീൽഡുകളും ഓഫീസിലെ എച്ച് എം ക്യാബിനിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

സ്റ്റാഫ് റ‍ൂം

അധ്യാപകർക്ക് വേണ്ടി എല്ലാ സൗകര്യങ്ങളോടുകൂടെയുള്ള വിശാലമായ സ്റ്റാഫ് റൂം വിദ്യാലയത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.

ഐടി ലാബ്

25 ഓളം പ്രവർത്തനക്ഷമമായ കമ്പ്യൂട്ടറുകൾ എയർകണ്ടീഷൻ ചെയ്ത കമ്പ്യൂട്ടർ ലാബിൽ ലഭ്യമാണ്. വിദ്യാലയത്തിൽ റോബോട്ടിക്സ് പരിശീലനത്തിന് വേണ്ടിയുള്ള ആർഡിനോ കിറ്റുകളും ലാബിൽ സജ്ജീകരിച്ചിട്ടുണ്ട്.

ലൈബ്രറി

സയൻസ് ലാബ്

ക്ലാസ് മുറികൾ  

സ്റ്റേജ്

ഓഡിറ്റോറിയം

ഗ്രൗണ്ട്