ഉള്ളടക്കത്തിലേക്ക് പോവുക

ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ കരുനാഗപ്പള്ളി/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
41031-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്41031
യൂണിറ്റ് നമ്പർLK/2018/41031
ബാച്ച്2025-28(യൂണിറ്റ് -1)
അംഗങ്ങളുടെ എണ്ണം38
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കരുനാഗപ്പള്ളി
ഉപജില്ല കരുനാഗപ്പള്ളി
ലീഡർദിനു സി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സുഭാഷ് എൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ബൻസി ബി
അവസാനം തിരുത്തിയത്
18-10-202541031bhss

ലിറ്റിൽ കൈറ്റ്‍സ് പ്രവേശനപ്പരീക്ഷ

സ്‍കൂളിൽ നിന്നും 258 കുട്ടികൾ അഭിരൂചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. 2025 ജൂൺ 25 ന് നടന്ന അഭിരുചി പരീക്ഷയിൽ മുപ്പതോളം കംമ്പ്യൂട്ടറുകൾ സജ്ജികരിക്കുകയും ,മൂന്ന് മണിയോടെ ഭംഗിയായി പരീക്ഷ പൂർത്തിയാക്കുകയും ചെയ്തു. പ്രസ്തുത പരീക്ഷയിൽ യോഗ്യത നേടിയ 80 കൂട്ടികളെ തിരഞ്ഞെടുത്തു് രണ്ടു ബാച്ചുകൾ സ്ക്കൂളിൽ പ്രവർത്തിക്കുന്നു

അംഗങ്ങൾ ബാച്ച് -1
1 ABHIJITH B 4757 8 A
2 ABHINAND V N 4512 8 B
3 ABHISHEK A 4499 8 D
4 ADHIDEV S SANU 4495 8 E
5 AFITH MANOJ 3791 8 C
6 AHAD A 4603 8 D
7 AROMAL.M 4516 8 A
8 ASIF H 4386 8 B
9 ATHUL S KRISHNAN 4407 8 B
10 B R KASHINATH 4726 8 F
11 BHAGATH B 4599 8 E
12 BITHUN B 4531 8 D
13 DEVANANDHAN B 4580 8 E
14 GODWIN A S 4403 8 B
15 GOKUL KRISHNA 4611 8 E
16 HAMDHAAN.E 4614 8 B
17 HARIDEVAN B 4602 8 A
18 HATHIM SALIM 4570 8 B
19 HEMANTH.A 4684 8 G
20 KAILAS S 4805 8 A
21 MUHAMMAD AJSAL A 4765 8 E
22 MUHAMMAD ASHIR S 4513 8 F
23 MUHAMMED ABID S 3521 8 B
24 MUHAMMED BADUSHA N 4597 8 C
25 MUHAMMED FASIL M 4649 8 F
26 MUHAMMED FAYAS S 4680 8 G
27 MUHAMMED RINTHEEZI S 4717 8 G
28 MUHAMMED SABITH. N 4755 8 E
29 MUHAMMED SINAN.K 4670 8 B
30 MUHAMMED YASEEN.N 4583 8 E
31 MUHAMMED YASIM 4594 8 D
32 NAZMAL N 4475 8 F
33 NEERAJ A LAL 4682 8 F
34 NIKIN SHIJU MATHEW 4796 8 C
35 PRITHVIDEV P 4659 8 F
36 RAAHUL V J 4466 8 E
37 SINDO.S 4747 8 G
38 SREELAL 4737 8 G
39 VINAYAK S 4505 8 D
40 ZAWAN B S 3625 8 B
അംഗങ്ങൾ ബാച്ച് -2
1 AARUSH RAJ B G 3995 8 A
2 ABHIRAM S 3992 8 C
3 ADITHYAN R 3739 8 A
4 ADWAITH . J . S 4537 8 D
5 ADWAITH R 4561 8 A
6 AFNAN .N 4546 8 E
7 AKASH P S 4626 8 F
8 AL RAYAN 4725 8 E
9 AMARDESH T 4685 8 G
10 ANZIL 4526 8 A
11 ARJUN B 4429 8 B
12 ARUN A 4694 8 A
13 AZIF S 4371 8 B
14 HAFIZ.H 4541 8 E
15 IRFAN R 4678 8 E
16 KARTHIK U KUMAR 4629 8 F
17 KASHINATH.R 3691 8 A
18 M MUHAMMED IRFAN 4483 8 F
19 M.KAVINARASU 4701 8 G
20 MAANAV C SIVA 4414 8 C
21 MIDHUN S 3556 8 B
22 MUHAMMAD AFNAN S 4545 8 E
23 MUHAMMAD AMEEN M 4783 8 G
24 MUHAMMAD NAJAD .M 4801 8 G
25 MUHAMMED HAALIM N 4171 8 B
26 MUHAMMED NAZIL A 4738 8 C
27 NAVEEN BIJU 4763 8 F
28 NEBEEL N 3978 8 B
29 NIKHIL.S 4767 8 B
30 NRIPAN K 4533 8 D
31 PRATHYUTH DEV PRAKASH 4643 8 F
32 SIVA BIJUMON 3571 8 B
33 SOORYAJITH S 4625 8 A
34 SOURAV .J.KRISHNAN 4624 8 A
35 SOURAV SUNIL 4486 8 D
36 SREEHARI S 4477 8 A
37 UMMARUL FARUKE 4576 8 E
38 VIDHU KRISHNA B 4707 8 G
39 VINAYAK V 4746 8 G

ലഹരിയോട് നോ പറഞ്ഞ് ഓണം കളറാക്കാം-ലഹരിക്കെതിരെ E-War

ലഹരി വിരുദ്ധ പോസ്റ്റർ നിർമിച്ച് സമ്മാനം നേടാം

വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിന് എതിരെ ലഹരിയോട് നോ പറഞ്ഞ് ഓണം കളറാക്കാം എന്ന പരിപാടി ലിറ്റിൽ കൈറ്റ്‍സ് സംഘടിപ്പിച്ചു. പ്രിയപ്പെട്ടവർക്ക് സമൂഹ മാധ്യമങ്ങളിൽ(ഫേസ്ബുക്, ഇൻസ്റ്റാഗ്രാം) കൂടി അയക്കുന്ന ഓണാശംസ പോസ്റ്ററിനോടൊപ്പം ഒരു ലഹരി വിരുദ്ധ സന്ദേശം കൂടി ഉൾപ്പെടുത്തുക.പോസ്റ്ററിൽ നമ്മുടെ സ്കൂളിന്റെ പേര്, ലിറ്റിൽ കൈറ്റ്സ് ലോഗോ, നിങ്ങളുടെ പേര്,ക്ലാസ്സ് ഡിവിഷൻ എന്നിവ നിർബന്ധമായും ഉൾപ്പെടുത്തുക. തയ്യാറാക്കുന്ന പോസ്റ്റർ ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്യുക. എന്നിവയാണ് മത്സരത്തിനുള്ള നിർദ്ധേശങ്ങൾ. ഏറ്റവും മികച്ചതും, കൂടുതൽ ഷെയറും ലൈക്കും കിട്ടുന്നതുമായ  പോസ്റ്ററുകൾക്ക് സമ്മാനം

( ക്യാഷ് പ്രൈസും, ട്രോഫി യും ) നല്കൂന്നതാണ്.

പ്രിലിമിനറി ക്യാമ്പുകൾ


ലിറ്റിൽ കൈറ്റ്സ് 2025-28,ബാച്ച്-1 ന്റെ പ്രിലിമിനറി ക്യാമ്പ് 15/9/2025 തിങ്കളാഴ്ച സ്കൂൾ കംമ്പ്യൂട്ടർ ലാബിൽ നടന്നു.രാവിടെ 10 മണിക്ക് ആരംഭിച്ച ക്യാമ്പ് സ്കൂൾ ഹെഡ്മിസ്ട്രസ്സ് സരിതടീച്ചർ ഉത്ഘാടനം ചെയ്തു.കൈറ്റ് മാസ്റ്റർ ട്രയിനർ പ്രമോദ് എസ് ക്ലാസ് നയിച്ചു. എൻ സുഭാഷ് ,ജെ ജയകൃഷ്ണൻ,ബി ബെൻസി, ബി രജനി ജെ പി ജയലാ‍ൽ എന്നിവർ പങ്കെടുത്തു