LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
-ലിറ്റിൽകൈറ്റ്സ്
ബാച്ച്2025-28
അവസാനം തിരുത്തിയത്
02-10-2025Anjus904

അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30

പ്രവർത്തനങ്ങൾ


ഫ്രീഡം ഫെസ്റ്റ് 2025

ഫ്രീ സോഫ്‌റ്റ്‌വെയർ വാരാചരണം- 2025

സെപ്റ്റംബർ 22 മുതൽ 27 വരെ ലിറ്റിൽ കൈറ്റ്സ് സ്പെഷ്യൽ അസംബ്ലി

 
 
Pledge repeating by members
Pledge reciting

2025 സെപ്റ്റംബർ 22 : (തിങ്കളാഴ്‌ച) ലിറ്റിൽകൈറ്റ്സ് സ്പെഷ്യൽ അസംബ്ലി നടത്തി. എൽ. കെ അംഗങ്ങൾ അസംബ്ലിക്ക് നേതൃത്വം നൽകി. എൽ കെ അംഗങ്ങൾ സോഫ്റ്റ്‌വെയർ വാരാചരണത്തെപ്പറ്റി സംസാരിച്ചു. ദേവശ്രീ അന്തർജനം സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് സ്വതന്ത്ര സോഫ്റ്റ് വെയർ വാചാരണത്തെ പറ്റി സംസാരിച്ചു. അധ്യാപകർക്കും കുട്ടികൾക്കും എൽ.കെ. സ്പെഷ്യൽ അസംബ്ലി വേറിട്ടൊരു അനുഭവമായി.