ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് തോമസ് എച്ച്. എസ്. എസ് പൂന്തുറ/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്
43066-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43066
യൂണിറ്റ് നമ്പർLK/2018/43066
അംഗങ്ങളുടെ എണ്ണം28
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ലീഡർജോഷ്വാ ജോൺ
ഡെപ്യൂട്ടി ലീഡർമഹിമ വിൽസൺ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഫ്ലോറൻസ് ഫ്രാൻസിസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജിത്തു ദാസ്
അവസാനം തിരുത്തിയത്
12-09-202543066littlekites



LK 2024-2027BATCH

ലിറ്റിൽ കൈറ്റ്സ് ആപറ്റിറ്റ്യൂഡ് ടെസ്റ്റ് 2025 -28 ബാച്ച്

  • 2025 -28 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള ലിറ്റിൽ കൈറ്റ്സ് ആപറ്റിറ്റ്യൂഡ് ടെസ്റ്റ് ജൂൺ 25 തീയതി നടത്താനായി തീരുമാനിച്ചിരുന്നു. ഒമ്പതാം ക്ലാസിലെ കുട്ടികൾ സമ്മർ ക്യാമ്പിന്റെ ഭാഗമായി ഉണ്ടാക്കിയ പ്രമോഷണൽ വീഡിയോ വളരെ പ്രശംസ പിടിച്ചു പറ്റി.സ്കൂളിന് അകത്തും പുറത്തും ഏറെ പ്രശംസ ഏറ്റുവാങ്ങിയ പ്രമോഷണൽ വീഡിയോ ആയിരുന്നു അത് . ജൂൺ 25ന് നടന്ന ആപ്റ്റിറ്റ്യൂട് ടെസ്റ്റിൽ 66 കുട്ടികൾ രജിസ്റ്റർ ചെയ്യുകയും 65 കുട്ടികളും പരീക്ഷയ്ക്ക് അറ്റൻഡ് ചെയ്യുകയും ചെയ്തു. 56 കുട്ടികൾ ക്വാളിഫൈ ചെയ്തു.

2025-2028 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ്

  • 2025-2028 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ 11 കൃത്യം ഒമ്പതരയ്ക്ക് തന്നെ ആരംഭിച്ചു. ഹെഡ്മാസ്റ്റർ ശ്രീ തദേവൂസ് ഉദ്ഘാടനം ചെയ്ത പ്രീമിനറി ക്യാമ്പ് ആർപി മാരായ പ്രിയ ടീച്ചറും വീണ ടീച്ചറും ചേർന്ന് ക്യാമ്പ് ക്ലാസുകൾ രസകരമായി എടുത്തു. തുടർന്ന് മൂന്നുമണിക്ക് ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ രക്ഷകർത്താക്കളുടെ ഒരു മീറ്റിംഗ് സംഘടിപ്പിച്ചു.