പ്രത്യേക സൗകര്യങ്ങൾ
| സൗകര്യവും പ്രത്യേകതയും
|
| കമ്പ്യൂട്ടർ ലാബുകൾ
|
| ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടുലാബുകളിലുമായി ഏകദേശം 50-ഓളം കമ്പ്യൂട്ടറുകൾ ഉണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
|
| ലൈബ്രറിയും റീഡിംഗ് റൂമും
|
| അയ്യായിരത്തോളം പുസ്തകങ്ങളുമായി അതിബൃഹത്തായ ലൈബ്രറിയും റീഡിംഗ് റൂമും ഉണ്ട്.
|
| സി.ഡി ലൈബ്രറി
|
| 400-ത്തിലധികം ഓഡിയോ–വിഡിയോ സി.ഡികൾ ലഭ്യമാണ്
|
| സ്‍മാർട്ട് റൂം
|
പഠന വിഷയങ്ങൾ ഐ.ടി. മുഖേന പഠിതാക്കളിലെത്തിക്കാനുള്ള നൂതന സൗകര്യങ്ങൾ:
- LCD പ്രൊജക്ടർ
- ടച്ച്സ്ക്രീൻ വൈറ്റ്‌ബോർഡ്
- ഡിജിറ്റൽ O.H. പ്രൊജക്ടർ
- വയർലെസ് സൗണ്ട് സിസ്റ്റം
|
| മറ്റ് പ്രധാന സൗകര്യങ്ങൾ
|
- റിസോർസ് റൂം
- വർക്ക് എക്സ്പീരിയൻസ് ഹാൾ
- വിശാലമായ ഐ.ടി. ലാബ്
- സയൻസ് ലാബ്
- ഗണിത ലാബ്
- സാമൂഹ്യ ശാസ്ത്ര ലാബ്
- സ്കൂൾ വാഹന സൗകര്യം
|
| ഹൈടെക് സ്കൂൾ കെട്ടിടം
|
- ചെലവ് – ₹ 5 കോടി
- പ്രത്യേക -മൂന്ന് നില കെട്ടിടം + അനുബന്ധ സൗകര്യങ്ങൾ
|