ലോകജനസംഖ്യദിനം

ലോകജനസംഖ്യദിനത്തോടനുബന്ധിച്ച് ജൂലൈ 11 ന്, പ്രസംഗമൽസരം, പോസ്റ്റർനിർമ്മാണമൽസരം എന്നിവ സംഘടിപ്പിച്ചു.

മൽസരവിജയികൾ

പോസ്റ്റർനിർമ്മാണം- ശ്രിയലക്ഷ്‍മി ആർ 9ബി, അൻവിയ ജെ.എസ് 8ബി, കൃഷ്ണപ്രസാദ് ആർ 8എ

പ്രസംഗം- കൃഷ്ണപ്രസാദ്, ആത്‍മിക മിമി

ഹിരോഷിമ - നാഗസാക്കി ദിനം

ഹിരോഷിമ- നാഗസാക്കി ദിനം, പ്രസംഗമൽസരം സംഘടിപ്പിച്ചു. "ഹിരോഷിമ- നാഗസാക്കി ദിനം, ആധുനികലോകത്തിന് നല്ഡകുന്ന പാഠം" എന്നതായിരുന്നു വിഷയം.