ഗവ എച്ച് എസ് എസ് പീച്ചി/സോഷ്യൽ സയൻസ് ക്ലബ്ബ്/2025-26

POPULATION DAY
POPULATION DAY

ലോക ജനസംഖ്യാ ദിനം

ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് GHSS പീച്ചി വിദ്യാലയത്തിൽ സാമൂഹ്യ ശാസ്ത്ര ക്ലബിൻ്റെ ആഭിമുഖ്യത്തിൽ

  • പോസ്റ്റർ നിർമ്മാണം(Topic -Control Population Save Earth/ജനസംഖ്യ നിയന്ത്രിക്കൂ ഭൂമിയെ രക്ഷിക്കൂ)
  • പ്രസംഗ മത്സരം(Sustainable Development and population/സുസ്ഥിര വികസനവും ജസംഖ്യയും)
  • പാചക ചാർട്ട് പ്രദർശനം(How to build a healthy Family?/ആരോഗ്യകരമായ കുടുംബം എങ്ങിനെ?)
  • ഭൂപട രചന(ഇന്ത്യയുടെ ജനസാന്ദ്രത/Population Density Map of India)
  • കൊളാഷ് നിർമ്മാണം(ലോക ജനസംഖ്യാ ദിനം/World Population day/)

എന്നീ ഇനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചു.

ആണവയുദ്ധ വിരുദ്ധ ദിനം

 
പോസ്റ്റർ നിർമ്മാണം

ജിഎച്ച്എസ്എസ് പീച്ചി സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു.