പുലർകാലം

കോഴിക്കോട് ജില്ലാപഞ്ചായത്തിന്റെ പദ്ധതിയായ പുലർകാലം പരിപാടിയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് മെംപർ ശ്രീ നജ്‍മ സി വി , 20/ 6/ 2025 വെള്ളിയാഴ്ച നിർവഹിച്ചു. പിടിഎ പ്രസിഡന്റ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ഹെഡ്‍മാസ്റ്റർ മഹേഷ് മാസ്റ്റർ , ഖാലിദ് മാസ്റ്റർ എന്നിവർ സംസാരിച്ചു. ഉഷ ടീച്ചർ വായന ക്ലാസ്സ് നടത്തി. എയ്‍റോബിക്സ്, യോഗ എന്നിവയായിരുന്നു മറ്റു പരിപാടികൾ.

പ്രമാണം:16041 JRC8 2025 july .jpg|അതിഥികളെ സ്വീകരിക്കാൻ പ്രവൃത്തിപരിചയക്ലബ്ബിലെ അംഗങ്ങൾ തയ്യാറാക്കിയ ബൊക്കെകൾ