സെന്റ് ജോസഫ്സ്. യു. പി. എസ്. ചുണംങ്ങംവേലി
{{Infobox AEOSchool
| സ്ഥലപ്പേര്= ചുണങ്ങംവേലി
| വിദ്യാഭ്യാസ ജില്ല= ആലുവ
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 25259
| സ്ഥാപിതവര്‍ഷം=1940
| സ്കൂള്‍ വിലാ സം =എരുമതല പി.ഒ, ചുണങ്ങംവേലി
| പിന് കോഡ്= 683112
| സ്കൂള്‍ ഫോണ്‍= 04842838837
| സ്കൂള്‍ ഇമെയില്‍= chunangamvelystjosephs@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല = ആലുവ
| ഭരണ വിഭാഗം = എയ്ഡഡ്ആലുവ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങള്‍2= യു.പി
| മാദ്ധ്യമം= മലയാളം,ഇംഗ്ലിഷ്
| ആൺകുട്ടികളുടെ എണ്ണം = 632
| പെൺകുട്ടികളുടെ എണ്ണം = 594
| വിദ്യാര്‍ത്ഥികളുടെ എണ്ണം = 1226
| അദ്ധ്യാപകരുടെ എണ്ണം = 38
| പ്രധാന അദ്ധ്യാപകന് = സി.ലില്ലി എം.യു
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീമാന്‍. ജോസ്
| സ്കൂള്‍ ചിത്രം= school-photo.png |}}
[[ആമു ഖം
കേരളത്തിന്‍െറ വ്യവസായനഗരമായ ആലുവായുടെ പ്രാന്തപ്രദേശത്തെ ശാന്തസുന്തരമായ ചുണങ്ങംവേലി ഗ്രാമത്തിലാണ് സെന്റ് ജോസഫ്സ് യു. പി. എസ്. സ്ഥിതിചെയ്യുന്നുത്
പെരിയാറിന്‍െറ തലോടലും ശിവരാത്രിയുടെ കേളികൊട്ടും ഞങ്ങള്‍ക്ക് സുപരിചിതമാണ്
ആലുവ -മൂന്നാര്‍ റോഡിന്‍െറ അരികിലായി തലയിടുപ്പോടെ നില്ക്കുന്ന ഈ യു. പി. സ്ക്കൂളില്‍ സാധാരണക്കാരായ 1226 കുട്ടികള്‍ അറിവിന്‍െറ വിഹായസില് വിഹരിക്കുന്നു/ആമു ഖം
[[
ബഹുമാനപ്പെട്ട വര്‍ഗ്ഗീസ് കവലക്കാട്ട് അച്ചന് ശ്രമഫലമായി 1940-ല്‍ ചുണങ്ങംവേലി പള്ളിയുടെ കീഴില്‍ സെന്റ് ജോസഫ്സ് പ്രൈമറി സ്ക്കൂള് പ്രവര്‍ത്തനം ആരംഭിച്ചു.!ലോകം നിരന്തരം മാറ്റത്തിന് വിധേയമായി കൊണ്ടിരിക്കുന്നതുപോലെ നമ്മുടെ വിദ്യാലയവും പല പല മാറ്റങ്ങള്‍ക്ക് വിധേയമായി.1976-ല്‍ സ്ക്കൂള് യു.പി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു.
ആലുവ വിദ്യാഭ്യാസ ഉവുംല്ലയിലെ ഏറ്റവും നല്ല യു.പി സ്ക്കുൂളായി അംഗീകരിക്ക പ്പെട്ടിട്ടുള്ള ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപികയായിരുന്ന സി.ഫ്ളോറന്സിന് മികച്ച അധ്യാപികയ്ക്കുളള സ്റ്റേറ്റ് അവാര്‍ഡ്1977ലുംഅവാര്‍ഡ് 1978ലും ലഭിക്കുകയുണ്ടായി
ഈ സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ ജില്ല,ഉപജില്ല,സംസ്ഥാന കലോത്സവ പ്രവൃത്തിപരിചയ മത്സരങ്ങളില്‍ പലവര്‍ഷങ്ങളിലും ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ആലുവ ഉപജില്ലയില്‍ ഈ കഴിഞ്ഞ കാലങ്ങളില്‍ തുടര്‍ച്ചയായി 12 വര്‍ഷം കായികരംഗത്ത് ഓവറോള്‍ ട്രോഫി നേടി എന്നത് അഭിമാനകരമാണ്.ഈ സ്ക്കൂളിന്‍െറ മാതൃകാപരമായ അധ്യയനശൈലിക്കും അച്ചടക്കത്തിനും വിശിഷ്ടമായ ശിക്ഷണവൈഭവത്തിനും കിട്ടിയ അംഗീകാരമാണിത്.
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഹെല്‍ത്ത് ക്ലബ്ബ്
- ബാപ്പുജി ക്ലബ്ബ്
- സ്ക്കൂള് പാര്‍ലിമെന്റ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
മുന്‍ സാരഥികള്‍
സാരഥികള്‍ | വര്‍ഷം |
---|---|
സി.ബെര്‍ക്കുമെന്‍സ് എസ്.ഡി | 1940-1950 |
സി.ആന്റണിറ്റ എസ്.ഡി | 1950-1952 |
സി.മരൂന എസ്.ഡി | 1952-1964 |
സി.ഫ്ളോറന്‍സ് എസ്.ഡി | 1964-1987 |
സി.മോനിക്ക എസ്.ഡി | 1990-1991 |
സി.അ വറേലിയ എസ്.ഡി | 1991-1996 |
സി.ആല്‍ഫ്രഡ് എസ്.ഡി | 1987-1990 |
സി.ഗ്രെയ്സിലിന്‍ എസ്.ഡി | 2012-2013 |
സി.ആനന്ദ് എസ്.ഡി | 1998-2012 |
സി.ലിറ്റില്‍ മരിയ എസ്.ഡി | 2010 |
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
സി.വിയാനി | സിസെറാഫിന് | സി.ദീപ്തി |
---|---|---|
സി .ജ്യോതിസ് | സി.നിര്‍മല്‍ | സി.സവിധ |
ലൈസമ്മ | സി.ഫിലമിന്‍ | മേരി പ. ജെ |
സൂസന് പ | റോസി റ്റി | ലീല വി.കെ |
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- സുപ്രന് സര്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}