ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/സ്കൂൾവിക്കി ക്ലബ്ബ്/2025-26
ദൃശ്യരൂപം
| Home | 2026-27 |
സ്കൂളിന്റെ ദിനേനയുള്ള പ്രവർത്തനങ്ങൾ സമയാസമയം കുറ്റമറ്റരീതിയിൽ വിക്കിതാളുകളിൽ ചേർക്കുന്നതിനും അവയുടെ മേൽനോട്ടം വഹിക്കുന്നതിനുമായി നിർദ്ദേശിക്കപ്പെട്ട വിധം സ്കൂൾവിക്കി ക്ലബ്ബ് രൂപീകരിച്ചു പ്രവർത്തിക്കുന്നു.
സ്കൂൾവിക്കി ടീം
രക്ഷാധികാരികൾ:
- 1. അബൂബക്കർ എ (പ്രിൻസിപ്പാൾ)
- 2. അസഫലി പട്ടർകടവൻ (ഹെഡ്മാസ്റ്റർ)
നോഡൽ ഓഫീസർ:
അബ്ദുൾ ലത്തീഫ് സി കെ (സ്കൂൾ ഐടി കോർഡിനേറ്റർ)
എഡിറ്റോറിയൽ അംഗങ്ങൾ:
- 1. ഉണ്ണികൃഷ്ണൻ യു (JSITC)
- 2. ഗഫൂർ (HITC)
- 3. സീജി പി കെ (കൈറ്റ്മിസ്ട്രസ്)
- 4. ഷീജ ഇ.എൻ
- 6. മധുസൂദനൻ കെ
- 7. നിഷ
വിദ്യാർഥി പ്രതിനിധികൾ:
- 1. മുഹമ്മദ് സിയാദ്
- 2. അതുല്യ
- 3. റവാന സി എം (സ്കൂൾ ലീഡർ)