ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ലിറ്റിൽകൈറ്റ്സ്/2025-28
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| Home | 2024-27 | 2025-28 | 2026-29 |
| 18017-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 18017 |
| യൂണിറ്റ് നമ്പർ | LK/2018/18017 |
| ബാച്ച് | 2025-2028 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | മലപ്പുറം |
| ലീഡർ | രരരരര |
| ഡെപ്യൂട്ടി ലീഡർ | രരരര |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അബ്ദുൾ ലത്തീഫ് സി കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സീജി പി കെ |
| അവസാനം തിരുത്തിയത് | |
| 13-07-2025 | CKLatheef |
പ്രവേശന പരീക്ഷ

2025-2028 ബാച്ചിലേക്ക് ലിറ്റിൽകൈറ്റ്സ് അംഗങ്ങളെ ചേർക്കുന്നതിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. പ്രവേശനോത്സവദിവസം ലിറ്റിൽകൈറ്റ്സ് ക്ലബ്ബിനെ പരിചയപ്പെടുത്തി കൈറ്റ്മാസ്റ്റർ സംസാരിച്ചു. തുടർന്ന് ലിറ്റിൽകൈറ്റ്സ് ക്ലബ്ബിൽ അംഗങ്ങളാകാൻ ഉദ്ദേശിക്കുന്നവരുടെ വാട്ട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചു. അംഗങ്ങളും രക്ഷിതാക്കളും ഒപ്പിട്ട അപേക്ഷ ഓഫീസിൽ സ്വീകരിച്ചു. ഓൺലൈനിൽ അപേക്ഷ സമർപ്പിച്ചു. അപേക്ഷിച്ച മുഴുവൻ അംഗങ്ങൾക്കും ഈ വർഷം ആദ്യമായി മോഡൽപരീക്ഷ നടത്തി. സ്കൂളിൽ ആകെ ഈ വർഷം എട്ടാം ക്ലാസിലേക്ക് അഡ്മിഷൻ നേടിയ കുട്ടികളുടെ 60 ശതമാനത്തിനടുത്ത് കുട്ടികൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാകാൻ അപേക്ഷിച്ചു.
ജൂൺ 25 ന് ആയിരുന്നു സംസ്ഥാന വ്യാപകമായി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് നടന്നത്. കഴിഞ്ഞ വർഷത്തെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെയാണ് മോഡൽ പരീക്ഷക്കും ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിനും കമ്പ്യൂട്ടറുകൾ സജ്ജമാക്കിയത്. മോഡൽ പരീക്ഷക്കായി 20 ലാപ്പ്ടോപ്പുകളും ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന് 27 ലാപ്പ്ടോപ്പുകളും പരീക്ഷ സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്തു.
കൈറ്റ്മാസ്റ്റർ, ജോയിന്റ് എസ്.ഐ.ടി.സി. ഉണ്ണികൃക്ഷണൻ, മുൻ എസ്.ഐ.ടി.സി വിജീഷ്, നിഷ കെ പി. എന്നീ ടീച്ചർമാർ നേതൃത്വം നൽകുകയും നിലവിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ സഹായിക്കുകയും ചെയ്തു. 170 അപേക്ഷകരിൽ നിന്ന് 146 പരീക്ഷക്ക് ഹാജറായി. രാവിലെ 9:30 ന് ആരംഭിച്ച ടെസ്റ്റ് 3:30 ഓടെ അവസാനിച്ചു. വൈക്കുന്നേരം 5:30 ഓടെ എക്സാം ഫയലുകൾ സൈറ്റിൽ അപ്ലോഡ് ചെയ്തു. ഹെഡ്മാസ്റ്റർ അസഫലി പരീക്ഷക്ക് മേൽനോട്ടം വഹിച്ചു.
- ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്
-
പ്രവേശനപ്പരീക്ഷയിൽനിന്ന്.
-
ലാബ് എച്ച്.എം. സന്ദർശിക്കുന്നു.
-
മുന്നോടിയായി നടത്തിയ മോഡൽപരീക്ഷ.
-
മുൻബാച്ചിലെ ലിറ്റിൽകൈറ്റ്സ് ലാബ് സജ്ജീകരിക്കുന്നു.
അംഗങ്ങൾ
.2025 ജൂൺ 30 റിസൾട്ട് പ്രസിദ്ധീകരിച്ചു. പരീക്ഷയെഴുതിയ മുഴുവൻ കുട്ടികളും മിനിമം മാർക്ക് നേടി ക്വാളിഫൈ ചെയ്തു. ആദ്യത്തെ നാപ്പത് റാങ്കിൽ വരുന്ന കുട്ടികളിൽ എസ്.പി.സി., ജെ.ആർ.സി എന്നിവയിൽ സെലക്ഷൻ ലഭിച്ചവർക്ക് മാറാനും മറ്റും 9ാം തിയ്യതിവരെ സമയം നൽകി. സ്കൂളിൽ ആരും അങ്ങനെ ഉണ്ടായിരുന്നില്ല. ആദ്യം പ്രസിദ്ധീകരിച്ച ഡ്രാഫ്റ്റ് ലിസ്റ്റ് 9ാം തിയ്യതി കൺഫേം ആക്കി.
ജൂലൈ 10 ന് 2025-28 ലെ ബാച്ചിലേക്കുള്ള കുട്ടികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. നാൽപത് കുട്ടികളുടെ അംഗത്വ ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. 20 ൽ 16 മാർക്ക് നേടി മൂന്ന് കുട്ടികൾ ആദ്യത്തെ മൂന്ന് റാങ്കുകൾ കരസ്ഥമാക്കി. 1.
| Name | Adminssion # | Class | |
| 1 | AJSAL P T | 12380 | 8 F |
| 2 | ARSIL HUSSAIN | 12587 | 8 E |
| 3 | AYISHA FARSANA K M | 12669 | 8 E |
| 4 | DIYA K P | 12673 | 8 A |
| 5 | FATHIMA FARHA K | 12616 | 8 B |
| 6 | FATHIMA FIDA.C.K | 12601 | 8 E |
| 7 | FATHIMA NIDHA N | 12439 | 8 F |
| 8 | FATHIMA RUSHDA | 12451 | 8 F |
| 9 | FATHIMA SANA | 12368 | 8 F |
| 10 | HANIN ANVER | 12520 | 8 H |
| 11 | HARSHA P T | 12476 | 8 D |
| 12 | HISHAM CK | 12492 | 8 D |
| 13 | ISHA FATHIMA | 12515 | 8 H |
| 14 | ISHA FATHIMA. | 12537 | 8 B |
| 15 | ISHA MEHRIN C K | 12452 | 8 F |
| 16 | JINSHAD.C.K | 12491 | 8 D |
| 17 | LENA SHEHBIN.P | 12562 | 8 D |
| 18 | MOHAMMED HASHIM K T | 12517 | 8 H |
| 19 | MOHAMMED NASHID K | 12414 | 8 C |
| 20 | MOHAMMED NISHAN P | 12388 | 8 G |
| 21 | MUHAMED RISHAM.C.P | 12497 | 8 H |
| 22 | MUHAMMAD FADHIL.K | 12574 | 8 H |
| 23 | MUHAMMAD MINAH. K.G | 12624 | 8 B |
| 24 | MUHAMMED AFNAN.K.V | 12463 | 8 D |
| 25 | MUHAMMED AREEH M | 12536 | 8 D |
| 26 | MUHAMMED ASHIR.C | 12518 | 8 H |
| 27 | MUHAMMED ISHAN K | 12389 | 8 F |
| 28 | MUHAMMED NIYAS V K | 12514 | 8 D |
| 29 | MUHAMMED SINAN T | 12441 | 8 B |
| 30 | NASIF RAHMAN T | 12485 | 8 H |
| 31 | NAZAL . P | 12374 | 8 B |
| 32 | NIBIN MUHAMMED N | 12596 | 8 E |
| 33 | NISHAL P T | 12541 | 8 E |
| 34 | NOOR MOHAMMED | 12570 | 8 E |
| 35 | RAYAN.A.P | 12623 | 8 G |
| 36 | RIHAN MOHAMED.C.K | 12571 | 8 H |
| 37 | RIYA FATHIMA AC | 12370 | 8 F |
| 38 | RIYA JABIN.K.M | 12436 | 8 C |
| 39 | SHADIL AL SHA N | 12422 | 8 F |
| 40 | SHAHID AMEER K M | 12647 | 8 E |
പ്രവർത്തനങ്ങൾ
.