ഉള്ളടക്കത്തിലേക്ക് പോവുക

എ എം എൽ പി എസ് എരവന്നൂർ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
19:10, 13 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47446 (സംവാദം | സംഭാവനകൾ) ('== പ്രവേശനോത്സവം 2025-26 == എരവന്നൂർ എ എം എൽ പി സ്കൂളിലെ 2025-26 അധ്യാന വർഷത്തെ പ്രവേശനോത്സവം മടവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, ശ്രീമതി ഫാത്തിമ മുഹമ്മദ്‌ നിർവഹിച്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവേശനോത്സവം 2025-26

എരവന്നൂർ എ എം എൽ പി സ്കൂളിലെ 2025-26 അധ്യാന വർഷത്തെ പ്രവേശനോത്സവം മടവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, ശ്രീമതി ഫാത്തിമ മുഹമ്മദ്‌ നിർവഹിച്ചു.

പരിപാടിയിൽ മാപ്പിളപ്പാട്ട് കലാകാരി ഷഹദ പി.കെ കുട്ടികൾക്ക് മുന്നിൽ മികച്ച പ്രകടനം കാഴ്ചവച്ചു...💐

വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി തയാട്ട് അവർകളും മറ്റു പ്രമുഖരും പരിപാടിയിൽ പങ്കെടുത്തു