ജി.എച്ച്.എസ്. കുറുക/ജൂനിയർ റെഡ് ക്രോസ്
2023 ജൂൺ 26 ന് അന്തർദേശീയ ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ജെ.ആർ.സി യൂണിറ്റിന്റെ നേതൃത്വത്തിൽ റാലിയും,നിശ്ചലദൃശ്യ അവതരണവും സംഘടിപ്പിച്ചു. സ്ക്കൂൾ HM ജസിത ടീച്ചർ, JRC counsellor അനു ടീച്ചർ, School Counsellor സ്നേഹ ടീച്ചർ എന്നിവർ നേതൃത്വം നൽകി
2023 മെയ് 30 ന് പ്രവേശനോൽസവത്തിന്റെ ഭാഗമായി ജെ.ആർ.സി യൂണിറ്റിന്റെ നേതൃത്വത്തിൽ സ്ക്കൂൾ ശുചീകരണം സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് അബ്ദുൾ അസീസ് പറങ്ങോടത്ത് ഉദ്ഘാടനം ചെയ്തു.

2022-23 അദ്ധ്യായന വർഷം ജെ.ആർ.സി യൂണിറ്റിനു കീഴിൽ A Level ബാച്ചിൽ 21 കേഡറ്റുകളും, B Level ബാച്ചിൽ 17 കേഡറ്റുകളും, C Level ബാച്ചിൽ 12 കേഡറ്റുകളും ഉൾപ്പടെ 50 കേഡറ്റുകൾ പ്രവർത്തനം നടത്തി
2023-2024 അദ്ധ്യായന വർഷം ജെ.ആർ.സി യൂണിറ്റിനു കീഴിൽ A Level ബാച്ചിൽ 27 കേഡറ്റുകളും, B Level ബാച്ചിൽ 19 കേഡറ്റുകളും, C Level ബാച്ചിൽ 17 കേഡറ്റുകളും ഉൾപ്പടെ 64 കേഡറ്റുകൾ പ്രവർത്തനം നടത്തി. SSLC പരീക്ഷയെഴുതിയ 17 കേഡറ്റുകൾക്കും ഗ്രേസ്മാർക്ക് ലഭിച്ചു.

