എടക്കുളം വിദ്യാതരംഗിണി എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
എടക്കുളം വിദ്യാതരംഗിണി എൽ പി എസ്
വിലാസം
എടക്കുളം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-01-2017Srsureshndr




................................

ചരിത്രം

75 വര്‍ഷത്തിലധികമായി ഒരു നാട്ടിന്‍പുറത്തെ വിദ്യയുടെ വിളക്കുമരമായ ഈ വിദ്യാലയം 1929ല്‍ പൂറ്റാട്ട്പറമ്പിലാണ് രൂപം കൊണ്ടത്. സ്ഥാപക മാനേജരും പ്രധാന അദ്ധ്യാപകലനുമായിരുന്നു കണ്ണോത്ത് മാധവന്‍ കിടാവ്. 1930ല്‍ കൊളോത്ത് താഴെ പറമ്പിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. 1947 മുതലാണ് സ്കൂള്‍ ഇപ്പോഴത്തെ സ്ഥലത്ത് പ്രവര്‍ത്തനം ആരംഭിച്ചത്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}