കനോസാ യൂ പി സ്ക്കൂൾ വൈപ്പിൻ/പ്രവർത്തനങ്ങൾ/2025-26
ദൃശ്യരൂപം
2025 ജൂൺ 03 സ്കൂൾ പ്രവേശനോത്സവം വീശിഷ്ട അതിഥികൾ - സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി.വത്സ,സ്കൂൾ മാനേജർ-സി.സോഫി തോമസ്,ഫാദർ പോൾ,പി ടി എ പ്രസിഡന്റ് ശ്രീ. സുജിത്ത്. കുട്ടികൾക്കു പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്തു. ജൂൺ 05 പരിസ്ഥിതി ദിനാചരണം,എക്കോ, നേച്ചർ ക്ലബ് എന്നിവയുടെ ഉദ്ഘാടനം നടന്നു.