ഉള്ളടക്കത്തിലേക്ക് പോവുക

വി.എം.സി.ജി.എച്ച്.എസ്.എസ്. വണ്ടൂർ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

{{Lkframe/Pages}}

48047-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്48047
യൂണിറ്റ് നമ്പർLk/2018/48047
ബാച്ച്1
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലവണ്ടൂർ
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല വണ്ടൂർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1പ്രചോദ് റ്റി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സജ്ന എ
അവസാനം തിരുത്തിയത്
28-06-202548047

അംഗങ്ങൾ

ക്രമ നമ്പർ അഡ്മിഷൻ നമ്പർ കുട്ടികളുടെപേര് ക്ലാസ് ഡിവിഷൻ

ഏകദിന പരിശീലനം - 28/05/2025

വി എം സി ജി എച്ച് എസ്സ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ  ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. ഫോട്ടോ ഗ്രാഫി, വീഡിയോ എഡിറ്റിങ്, റീൽസ് നിർമ്മാണം, ഡോക്യുമെന്റെഷൻ തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനം നൽകി.. സ്കൂൾ ഹെഡ് മിസ്റ്റർസ് നിർമല ഉത്ഘാടനം നിർവഹിച്ചു. കൈറ്റ്സ് അധ്യാപകരായ പ്രചോദ് റ്റി , സജ്ന എ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. വിദ്യാർത്ഥികൾക്ക് സംശയങ്ങൾ ചോദിച്ചറിയാനും പ്രായോഗികമായി കാര്യങ്ങൾ മനസിലാക്കുവാനും, നവീന സാങ്കേതിക വിദ്യകളിൽ അറിവ് നേടാനും  ക്യാമ്പ് സഹായകമായി..