പ്രവേശനോത്സവം 2025-26

2025 -26  അധ്യയനവർഷത്തെ പ്രവേശനോത്സവം ജൂൺ 3ന് സ്‌കൂൾ അങ്കണത്തിൽ നടന്നു .ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ബിസിമോൾ ,സ്‌കൂൾ ഹെഡ്മിസ്ട്രസ് റൂബി ഫാത്തിമ എന്നിവർ ചടങ്ങിൽ പങ്കെടുത്തു