Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ 2 ന് pta പ്രസിഡന്റ്‌ റഷീദ് വെങ്ങശ്ശേരി ഉദ്ഘാടനം ചെയ്തു. പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികൾക്ക് ലഡു വും ഉച്ചക്ക് നെയ്ച്ചോറും ചിക്കൻ കറിയും നൽകി. മനോഹരമായ അലങ്കാരത്തിനിടയിലൂടെ പുതുതായി അഡ്മിഷൻ എടുത്ത കുട്ടികളെ assembly ഹാൾ ലേക്ക് അനയിച്ചു.

പ്രവേശനോത്സവം 2025
ഉദ്ഘാടനം
യാത്രയയപ്പ്
പച്ചക്കറി തോട്ടം ഉദ്ഘാടനം

ട്രാൻസ്ഫർ ആയി പോകുന്ന ഹെഡ്‌മിസ്ട്രെസ് രമ tr ക്ക് സ്റ്റാഫ്‌ കൌൺസിൽ യാത്രയയപ്പ് നൽകി.

എന്റെ മരം

വിവിധങ്ങളായ പ്രോഗ്രാമുകളിലൂടെ പരിസ്ഥിതി ദിനം ഭംഗിയായി ആചരിച്ചു.

ക്വിസ് വിജയികൾ

പാലക്കോളി അബുക്ക വി ശിഷ്ഠഥിതിയായി എത്തിയ "എന്റെ പരിസ്ഥിതി " ചടങ്ങിൽ കുട്ടികൾക്ക് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. പരിസ്ഥിതി ദിന ക്വിസ് മത്സരത്തിൽ 7c യിലെ subha ഒന്നാം സ്ഥാനം നേടി.

വായന പൂമുഖം

വായന ദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ തുടക്കമിട്ട വായനപൂമുഖം

ഉദ്ഘാടന ചടങ്ങ് ഹെഡ്മിസ്ട്രസ് സീമ ടീച്ചറുടെ അദ്ധ്യക്ഷതയിൽ പി ടി എ പ്രസിഡണ്ട് റഷീദ് വേങ്ങശ്ശേരി ഉദ്ഘാടന കർമ്മം നിർവഹിച്ചു .