ഉള്ളടക്കത്തിലേക്ക് പോവുക

പ‍ഞ്ചായത്ത് യു പി എസ് തെങ്ങുംകോട്/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
15:00, 8 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- NIDHISHAJ (സംവാദം | സംഭാവനകൾ) ('പ്രവേശനോത്സവം 2025 --------------------------------- ഗവ.യുപി.എസ് തെങ്ങുംകോട് പ്രവേശനോത്സവം, കല്ലറഗ്രാമ പഞ്ചായത്തിലെ വാർഡ് മെമ്പർ ശ്രീമതി. ശ്രീകല ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവേശനോത്സവം 2025


ഗവ.യുപി.എസ് തെങ്ങുംകോട് പ്രവേശനോത്സവം, കല്ലറഗ്രാമ പഞ്ചായത്തിലെ വാർഡ് മെമ്പർ ശ്രീമതി. ശ്രീകല ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ.സന്തോഷ് അധ്യക്ഷത വഹിച്ചു. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ ബിജു സാർ സ്വാഗതം പറഞ്ഞു.RMUPS, വയ്യക്കാവ് സ്കൂളിലെ റിട്ടേർഡ് അധ്യാപിക ശ്രീമതി അനിത കുമാരി കുട്ടികൾക്ക് വളരെ രസകരവും ലളിതവുമായ സന്ദേശം നൽകി. സ്കൂളിലെ അധ്യാപിക ശ്രീമതി സതികുമാരി എല്ലാവർക്കും കൃതജ്ഞത പറഞ്ഞു. ശേഷം എല്ലാവർക്കും മധുരം വിളമ്പി.