സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/പ്രവർത്തനങ്ങൾ/2023-24

15:26, 24 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheenajose (സംവാദം | സംഭാവനകൾ) ('==സബ്‌ജില്ലാതല ജേതാക്കളായി ചെറുപുഷ്പം ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ ടീം== <gallery> പ്രമാണം:21001 social science fair.jpg പ്രമാണം:21001 cghss.jpg </gallery> സബ്‌ജില്ലാതല സയൻസ് ഫെയർ, ഐ ടി ഫെയർ എന്നിവയിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സബ്‌ജില്ലാതല ജേതാക്കളായി ചെറുപുഷ്പം ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ ടീം

സബ്‌ജില്ലാതല സയൻസ് ഫെയർ, ഐ ടി ഫെയർ എന്നിവയിൽ അഗ്രഗേറ്റ് ഫസ്റ്റ് നേടിയ വടക്കഞ്ചേരി ചെറുപുഷ്പം ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ ടീം


പരിസ്ഥിതി ദിനത്തിൽ സ്‌കൂൾ കോബൗണ്ടിൽ വൃക്ഷതൈ നട്ട് മലയാളം അധ്യാപകർ മാതൃകയായി