ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച്. എസ്സ്. എസ്സ്, വെസ്റ്റ് കല്ലട/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

2016 ലാണ് ആദ്യമായി കുട്ടികൾക്ക് എ ടി പരിശീലിക്കുന്നതിനായി "ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം" എന്ന പദ്ധതി ആരംഭിച്ചത്. ആ വർഷം തന്നെ ഞങ്ങൾക്ക് പദ്ധതി ആരംഭിക്കാൻ കഴിഞ്ഞു. ടീച്ചർമാരായി െഎറിൻ ഡി ജോൺ‍, ബിനു എ എന്നിവർ പ്രവർത്തിച്ചു. 2018 ലാണ് ലിറ്റിൽ കൈറ്റ് എന്ന പേരോടുകൂടി തുടർന്ന് വരുന്നത്.