ഗവൺമെന്റ് കെ. വി. എച്ച്. എസ്. അയിര/എന്റെ ഗ്രാമം
ദൃശ്യരൂപം
കേരളത്തിലെ തിരുവനന്തപുരം ജില്ലയുടെ തെക്കേ അറ്റത്താണ് കാരോട് പഞ്ചായത്ത്. മനോഹരമായ പച്ചപ്പുള്ള ഗ്രാമവും കാർഷിക ഗ്രാമവുമാണ് അയിര.വാഴ, തെങ്ങ് മരച്ചീനി എന്നിവയാണ് പ്രധാന കൃഷി. 'അയിര കുളം' എന്ന മനോഹരമായ കുളം ഈ ചെറിയ ഗ്രാമത്തിലെ പ്രധാന ആകർഷണമാണ്.