ജി.എം.യു.പി.എസ്. മേൽമുറി/എന്റെ ഗ്രാമം
അധികാരത്തൊടി
മലപ്പുറം ജില്ലയിലെ മലപ്പുറം മുൻസിപ്പാലിറ്റിയിൽ ഉൾപ്പെടുന്ന പ്രദേശം.മലപ്പുറം - കോഴിക്കോട് ദേശീയപാതയിൽ,കൊണോമ്പാറ ജംഗ്ഷനിൽ നിന്നും ഇങ്കൽസിറ്റി റോഡിൽ ഏകദേശം അരകിലോമീറ്റർ സഞ്ചരിച് അധികാരിതൊടി എത്താം.മലപ്പുറം മുനിസിപ്പാലിറ്റിയിൽ ഉള്ള ഏക ഗവണ്മെന്റ് യൂപി സ്കൂൾ ആയ ജിഎം യു പി മേൽമുറി ഇ വിടെയാണ് സ്ഥിതി ചെയ്യുന്നത്.1928ൽ സ്ഥാപിതമായ സ്കൂൾ ഇ പ്രദേശത്തെ വിദ്യാഭ്യാസ മേഖലയിൽ സുപ്രധാന പങ്ക് വഹിക്കുന്നു.
ഭൂമിശാസ്ത്രം
മലപ്പുറം ജില്ലയിൽ കോണമ്പാറ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഉയർന്ന പ്രദേശം
പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ
- GLPS MELMURI NORTH
- G.M.U.P.S Melmuri