ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടി/ലിറ്റിൽകൈറ്റ്സ്/2023-26
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| 16046-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 16046 |
| യൂണിറ്റ് നമ്പർ | LK/2018/16046 |
| അംഗങ്ങളുടെ എണ്ണം | 37 |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | കോയിലാണ്ടി |
| ലീഡർ | മിസ്സബ് ഇസ്മയിൽ |
| ഡെപ്യൂട്ടി ലീഡർ | വിനായക്.എം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ശ്രിനേഷ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷൈജ.പി |
| അവസാനം തിരുത്തിയത് | |
| 14-02-2025 | AGHOSH.N.M |
ഒൻപതാം തരം വിദ്യാർത്ഥികൾക്കുള്ള ഏകദിന ശിൽപശാല
ഒമ്പതാം തരം വിദ്യാർത്ഥികൾക്കുള്ള ക്യാമ്പ് മികച്ച രീതിയിൽ തന്നെ സംഘടിപ്പിക്കുവാൻ സാധിച്ചു.ജിഎച്ച്എസ്എസ് പന്തലായനിയിലെ സന്ധ്യ ടീച്ചറുടെയും ഈ സ്കൂളിലെ തന്നെ കൈറ്റ് മാസ്റ്ററായ ശ്രീനേഷ് മാസ്റ്ററുടെയും നേതൃത്വത്തിൽ 2024 ഒക്ടോബർ9 ന് ക്യാമ്പ് സംഘടിപ്പിച്ചു.ആനിമേഷൻ ,പ്രോഗ്രാമിംഗ് എന്നിവയിൽ കുട്ടികൾക്ക് വ്യക്തമായ ധാരണ ഉറപ്പിക്കുവാൻ ക്യാമ്പിന് സാധിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ സുധാകരൻ മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കൈറ്റ് മാസ്റ്ററായിരുന്ന വിജയൻ മാസ്റ്റർ, സീനിയർ അസിസ്റ്റൻറ് ഷജിത ടീച്ചർ,ശൈജ ടീച്ചർ എന്നിവർ സംസാരിച്ചു.
