എരമം സൗത്ത് എൽ പി സ്കൂൾ/എന്റെ ഗ്രാമം
ദൃശ്യരൂപം
എരമം
കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ എരമം കുറ്റൂർ പഞ്ചായത്തിലെ ചെറിയ ഗ്രാമം.
ഭൂമിശാസ്ത്രം
മാതമംഗലം നഗരത്തിനും പയ്യന്നൂർ നഗരത്തിനും അടുത്ത് സ്ഥിതി ചെയ്യുന്ന ഉയർന്ന പ്രദേശം.
പ്രധാനപൊതു സ്ഥാപനങ്ങൾ
പ്രധാന വ്യക്തികൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- എരമം സൗത്ത് എൽ.പി സ്കൂൾ
- എരമം നോർത്ത് എൽ.പി സ്കൂൾ