ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27


2023-2026 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ കൈറ്റ് മാസ്റ്റേഴ്സ് ആയി ശ്രീമതി.സിമി ജോസഫ്, സി.ത്രേസിയാമ്മ പോൾ എന്നിവർ പ്രവർത്തിക്കുന്നു. 40 വിദ്യാർത്ഥികൾ അടങ്ങുന്ന ബാച്ചിന്റെ ലീഡേഴ്‌സ് മാസ്റ്റർ. ജുവൽ അൽഫോൻസ് സജി, കുമാരി. ലിയാ സച്ചിൻ എന്നിവരാണ്.

31075-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്31075
യൂണിറ്റ് നമ്പർLk/2019/31075
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലKottayam
വിദ്യാഭ്യാസ ജില്ല Pala
ഉപജില്ല Pala
ലീഡർLiya Sachin
ഡെപ്യൂട്ടി ലീഡർJewel Alphons Saji
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Sr Thresiamma Paul
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2simiJoseph
അവസാനം തിരുത്തിയത്
22-11-2024Dencypaul

അഭിരുചി പരീക്ഷ

2023-26 ബാച്ചിന്റെ അഭിരുചി പരീക്ഷ 28/6/23ൽ നടന്നു . അഭിരുചി പരീക്ഷയ്ക്കായി 49 കുട്ടികൾ അപേക്ഷ നൽകി,40 പേരെ തിരഞ്ഞെടുത്തു .

ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2023-26.

Sl Number NAMES OF THE STUDENTS Ad No Div
1 ABHINAV AJEESH
2 ADARSH K SAJU
3 ADHI VIJESH
4 ADWAITH G
5 .ALFAYIS P M
6 ALPHONE MARIA SUNNY
7 ANABEL ROBI 12321
8 ANANDHU ANEESH 12121
9 ANAS K ANEESH 12587
10 ANGEL SURESH 12135
11 ANJO JOYAN 12175
12 ANREESA THOMAS 12145
13 ARJUN K R 12123
14 ARON JOBY 12161
15 ASWIN B AJEESH 12354
16 B BALAKRISHNA 12122
17 CHRISTO S MUTHANATTU 12561
18 ERICS CIJO 12554
19 GAURISANKAR S 12329
20 GOKUL G NAIR 12569
21 HARIGOVIND P M 12548
22 IVIS SABU 12562
23 LIYA BENOY 12323
24 JAIWIN SEBASTIAN 12439
25 JEWEL ALPHONS SAJI 12585
26 KARTHIK ANIL 12557
27 KRISHNAPRIYA P NAIR 12625
28 LIYA SACHIN 12576
29 MEERA VINOD 12118
30 NANDANA A M 12133
31 NANDHAKISHOR SHAJI 12105
32 P RAMANATHAN 12556
33
34
35
36
37
38
39
40


7.

8.

9.

10.

11.

12.

13.

14.

15.

16.

17.

18.

19.

20.

21.

22

23.

24.

25.

26.

27.

28.

29.

30.

31.

32.

33.PRANAV C PRAMOD 12106

34.RIYA AJEESH 12115

35.S SREEJITH 12307

36.SABARINATHU M R 12124

37.SAJIL RAJAPPAN 12219

38.SAVIO SAJI 12574

39.SIVA ANISH 12150

40.VASUDEV SUNIL 12125


ലിറ്റിൽ കൈറ്റ്സ് ID Card വിതരണം

2023-26 ബാച്ച് അംഗങ്ങൾക്കുള്ള ID Card സെപ്റ്റംബർ  മാസത്തിൽ  വിതരണം ചെയ്തു

പ്രിലിമിനറി ക്യാമ്പ്

2023-26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 15/7/2023 ൽ  നടന്നു . പ്രിലിമിനറി ക്യാമ്പിൽ 40 കുട്ടികൾ പങ്കെടുത്തു . ക്യാമ്പിൽ അവർക്ക് വ്യത്യസ്ത മേഖലകളിലുള്ള പരിശീലനം  ലഭിച്ചു.ആനിമേഷൻ ,programming ect....ക്യാമ്പിൽ റിസോഴ്‌സ് പേഴ്സൺമാരായി sr shintu SHGHS BHARANAGANAM AND SR THRESIAMMA PAULഎന്നിവർ CLASS എടുത്തു .