കാട്ടൂർ ഗ്രാമം

ഭൂമിശാസ്‌ത്രം

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ആര്യാട് ബ്ലോക്കിലെ ഒരു തീരദേശ ഗ്രാമമാണ് കാട്ടൂർ. മാരാരിക്കുളം തെക്ക് പഞ്ചായത്തിൻ്റെ കീഴിലാണ്. ആലപ്പുഴയിൽ നിന്ന് വടക്കോട്ട് 8 കിലോമീറ്ററും ആര്യാടിൽ നിന്ന് 3 കിലോമീറ്ററും അകലെയാണ് സ്ഥിതി ചെയ്യുന്നത്. കാട്ടൂരിന് ചുറ്റും തെക്ക് ആലപ്പുഴ ബ്ലോക്ക്, വടക്ക് കഞ്ഞിക്കുഴി ബ്ലോക്ക്, വടക്ക് ചേർത്തല ബ്ലോക്ക്, തെക്ക് ചമ്പക്കുളം ബ്ലോക്ക്.

പ്രധാന പൊതു സ്ഥാപനങ്ങൾ

"പ്രമാണം:34008 HfhssSchool.jpeg|thump|holyfamilyhss"

  • ഹോളി ഫാമിലി എച്ഛ് എസ്സ് എസ്സ് ,കാട്ടൂർ
  • പോസ്റ്റ് ഓഫീസ്
ആരാധനാലയങ്ങൾ
  • സെന്റ് മൈക്കിൾസ് ഫൊറോനാ ചർച്
  • ക്രിസ്തുരാജാ ചർച് ചെറിയപൊഴി
  • സെന്റ്‌ വിൻസെന്റ് പള്ളോടി ചർച്