എ.എൻ.എം.എം.യു.പി.എസ് തിച്ചൂർ, തളി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

തിച്ചൂർ, തളി

തൃശ്ശൂരിലെ തലപ്പിള്ളി താലൂക്കിൽ സ്ഥിതി ചെയുന്ന തളി ഗ്രാമം നിരവധി ക്ഷേത്രങ്ങളാൽ അനുഗ്രഹീതമാണ് .പണ്ട് ഈ പ്രദേശം ഭരിച്ചിരുന്നത് മഹാരാജാവ് ചേരമാൻ പെരുമാളായിരുന്നു .ദക്ഷിണേന്ത്യയുടെ സാംസ്‌കാരിക ഭൂപടത്തിൽ നെടുംപുറം തളിക്ക് ഒരു പ്രധാന സ്ഥാനം ഉണ്ട് , ഒരു കാലത്  ചരിത്രത്തിൽ  ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട് .

പൊതുസ്ഥാപനങ്ങൾ

  • നെഹ്‌റു സ്മാരക വായനശാല തളി,
  • ഗവണ്മെന്റ് ഹോമിയോ ഡിസ്‌പെൻസറി ,
  • പോസ്റ്റ് ഓഫീസ്,
  • എസ് ബി ഐ ബാങ്ക് ,
  • പ്രാഥമികാരോഗ്യ കേന്ദ്രം ,
  • തളി അംഗനവാടി  

ആരാധനാലയങ്ങൾ

കീഴ് തളി മഹാദേവക്ഷേത്രം

തളി ജുമാമസ്ജിദ്

വിരുട്ടാണം ഭഗവതിക്ഷേത്രം  

പിന്ഡാലിക്കുന്ന ക്ഷേത്രം