LP വിഭാഗത്തിൽ മികച്ച രീതിയിൽ സബ് ജില്ലാ തലത്തിലും BRC തലത്തിലും മുന്നിട്ടുനിൽക്കുന്നവിദ്യാലയമാണിത്.
Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float
Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ഈ വർഷത്തെ സബ്ജില്ലാതല ശാസ്ത്രമേളയിൽ പ്രവർത്തി പരിചയമേളയിലും ഗണിതശാസ്ത്രമേളയിലും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ വിദ്യാലയം ആണിത് .

സബ്ജില്ലാതല കലാമേളയിലും എൽ പി വിഭാഗത്തിൽ ഓവറോൾ ചാമ്പ്യന്മാരാണ്.