മാന്നാർ

ആലപ്പുഴജില്ലയിലെ ഒരു ചെറിയ പട്ടണം ഓ‌ട്ടുവിളക്കുകളു‌‌‌‌ടെയും ഓട്ടുപാത്രങ്ങളുടെയും നാടാണ് മാന്നാർ

ഭൂമിശാസ്ത്രം

പമ്പ,മണിമല,അച്ചൻകോവിൽ എന്നീ നദീകളുടെ തീരത്ത് സ്ഥിതിചെയ്യുന്നു