ഒതയമ്മാടം യു പി എസ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഒതയമ്മാടം

കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിലെ ചെറുകുന്ന് ഗ്രാമപഞ്ചായത്തിലെ ചരിത്രപ്രാധാന്യമുള്ള ഒരു പ്രദേശമാണ് ഒതയമ്മാടം.