ഇത്തിത്താനം എച്ച് എസ്സ്.എസ്സ്, മലകുന്നം, ചങ്ങനാശ്ശേരി.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഇത്തിത്താനം എച്ച് എസ്സ്.എസ്സ്, മലകുന്നം, ചങ്ങനാശ്ശേരി. | |
---|---|
വിലാസം | |
ഇത്തിത്താനം ഇത്താനം എച്ച്എസ് , മലകുന്നം പി.ഒ. , 686535 , കോട്ടയം ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഫോൺ | 0481 2321450 |
ഇമെയിൽ | ithithanamhs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33021 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 05114 |
യുഡൈസ് കോഡ് | 32100100411 |
വിക്കിഡാറ്റ | Q87660012 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | ചങ്ങനാശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചങ്ങനാശ്ശേരി |
താലൂക്ക് | ചങ്ങനാശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 444 |
പെൺകുട്ടികൾ | 335 |
ആകെ വിദ്യാർത്ഥികൾ | 779 |
അദ്ധ്യാപകർ | 48 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 91 |
പെൺകുട്ടികൾ | 126 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പി. കെ. അനിൽകുമാർ |
വൈസ് പ്രിൻസിപ്പൽ | ശ്രീമതി അശ്വതി എസ് |
പ്രധാന അദ്ധ്യാപിക | ശ്രീമതി അശ്വതി എസ് |
പി.ടി.എ. പ്രസിഡണ്ട് | ജയപ്രകാശ് പി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | മായാ ഗോപകുമാർ |
അവസാനം തിരുത്തിയത് | |
07-10-2024 | Schoolwikihelpdesk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി ഉപജില്ലയിലെ ഇത്തിത്താനം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഇത്തിത്താനം ഹയർ സെക്കണ്ടറി സ്ക്കൂൾ.
ചരിത്രം
ഇത്തിത്താനം ഇളങ്കാവുദേവീക്ഷേത്രത്തിനു സമീപം ഒരു യു പി സ്കൂളായി തുടങ്ങിയ ഈ സ്ഥാപനം ഇന്ന് എച്ച് എസ് എസ് ആയി മാറീയിരിക്കുന്നു.അഞ്ചു മുതൽ പന്ത്രണ്ട് വരെ, മുപ്പത്തിമൂന്നു ഡിവീഷനുകളിലായി 1165 കുട്ടികളാണ് ഇവീടെ പഠിക്കുന്നത്.1950കളിൽ വരെ നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ സൗകര്യങ്ങൾ വളരെ ഖേദകരമായഅവസ്ഥയിലായിരുുന്നു.സാധാരണക്കാർക്ക് പണം ചെലവു ചെയ്ത് ദൂരസ്ഥലങ്ങളിൽ വിട്ടു പഠിപ്പിക്കാനും സാധിക്കുമായിരുന്നില്ല. (തുടർന്നു വായിക്കുക...)
ഭൗതികസൗകര്യങ്ങൾ
- ഹൈസ്കൂൾ-ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്കായി 18 ഹൈടെക് ക്ലാസ്സ് റൂമുകൾ
- നാല് ഏക്കറോളം വരുന്ന വിശാലമായഗ്രൗണ്ട്
- ഫിസിക്സ് ,കെമിസ്ട്രി ,ബയോളജി വിഷയങ്ങൾക്കായി സുസജ്ജമായ ലാബുകൾ
- ഇരുപതോളം കമ്പ്യൂട്ടറുകൾ ഉളള സുസജ്ജമായ കമ്പൂട്ടർ ലാബ്
- ഒമ്പത് ലാപ്ടോപ്പുകളും പ്രൊജക്ടറുകളും ഉൾപ്പെടുന്ന യു.പി ലാബ്
- നാലായിരം പുസ്തകങ്ങളും സ്മാർട്ട് ടി വി യും ഇന്റർനെറ്റ് സൗകര്യവുമുളള വിശാലമായ ലൈബ്രറി
- കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ പ്രവർത്തനമാരംഭിച്ച അതിനൂതനമായ അടൽ ടിങ്കറിങ്ങ് ലാബ് (തുടർന്നു വായിക്കുക...)
സാരഥികൾ
-
ശ്രീ.കെ .ജി രാജ് മോഹൻ(മാനേജർ)
-
ശ്രീ.പി.കെ.അനിൽ കുമാർ(പ്രിൻസിപ്പാൾ)
-
ശ്രീമതി അശ്വതി എസ് (ഹെഡ്മിസ്ട്രസ്സ്)
പാഠ്യേതര പ്രവർത്തനങ്ങൾ
- ഡിജിറ്റൽ മാഗസീൻ
- മികവുകൾ
- കരാട്ടേ -കുങ്ഫു ക്ലാസ്സുകൾ
- അടൽ ടിങ്കറിങ്ങ് ലാബ്-
- നേച്ചർ ക്ലബ്.-
- കുട്ടികളോടൊത്ത്
- സാമൂഹിക പ്രവർത്തനങ്ങൾ
സ്കൂൾ മാനേജർ
കെ. ജി രാജ് മോഹൻ
| ഹയർ സെക്കൻററിഅദ്ധ്യാപകർ- |അദ്ധ്യാപകർ-എച്ച്.എസ് |അദ്ധ്യാപകർ-യു.പി.എസ്സ് |അനദ്ധ്യാപകർ
മാനേജർമാർ |
---|
ശ്രീ .വി കെ ദാമോദരൻ നായർ |
ശ്രീ ഇ .മാധവൻ പിള്ള |
ശ്രീ കെ .വി കരുണാകരൻ നായർ |
ശ്രീ റ്റി .എസ് കൃഷ്ണൻകുട്ടി നായർ |
ശ്രീ കെ .കെ കുട്ടപ്പൻ നായർ |
ശ്രീ ആർ ജയഗോപാൽ |
ശ്രീ വി .എൻ ശ്രീധരൻ നായർ |
ശ്രീ കെ ജി രാജ് മോഹൻ |
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ |
||
---|---|---|
ശ്രീ ജി ബാലകൃഷ്ണൻ നായർ | 1956-87 | |
ഗോപാല കൃഷ്ണ വാര്യർ | 1987- | |
ശ്രിമതി പി. ശാന്തകുമാരി | 1987-89 | |
ശ്രിമതി ജി.രാജമ്മ | 1989-98 | |
ശ്രീമതി എം ആർ .ഇന്ദിരാദേവി | 1998-1999 | |
ശ്രീമതി ജീ സുധാകരൻ നായർ | 2000-2002 | |
ശ്രീമതി ലീലാമണിയമ്മ | 2002-2003 | |
ശ്രീ പി.ജി..രവീന്ദ്രനാഥ് | 2004-2007 | |
ശ്രീമതി കെ..എം രമാദേവി | 2007-2009 | |
ശ്രീമതി .മീരാഭായി | 2009-2010 | |
ശ്രീമതി .ബി ഗീതമ്മ | 2010-2018 | |
ശ്രീമതി കെ.കെ. മായ" | 2018-2023 | |
"ശ്രീമതി അശ്വതി എസ്" | 2023 |
സാമൂഹ്യ മേഖല
അദ്ധ്യാപക രക്ഷാകർതൃ സമിതിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾ ക്ക് സഹായങ്ങൾ നൽകൽ,* ദിനപത്രങ്ങൾ ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ ലഭ്യമാക്കൽ .* വിവിധ ബോധവൽക്കരണ ക്ലാസുകൾ നടത്തൽ,*സ്കൂൾ പരിസര ശൂചീകരണം .*സ്കൂൾ അനുബന്ധ പ്രദേശങ്ങളിലെ ഭവന സന്ദർശനം , ബോധവൽക്കരണക്ലാസ്സുകൾ .*പ്രധാന്യമുള്ള ദിനാചരണങ്ങൾ സമുചിതമായി ആചരിക്കൽ ഇങ്ങനെ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തി വരുന്നു.(കൂടുതൽ വായിക്കുക..)
സന്തോഷ് ട്രോഫി ഫുട് ബോൾ ചാമ്പ്യൻ ഷിപ്പിൽ വിജയം കരസ്ഥമാക്കിയ കേരള ടീമിൽ നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർഥി അഖിൽ സോമൻ അംഗമായിരുന്നുവെന്നത് നമ്മുക്ക് അഭിമാനാർഹമായ കാര്യമാണ്
ചിത്രശാല
വഴികാട്ടി
വഴികാട്ടി
ചങ്ങനാശ്ശേരി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (നാലുകിലോമീറ്റർ). ചങ്ങനാശ്ശേരി ബസ്റ്റാന്റിൽ നിന്നും നാലുകിലോമീറ്റർ. കോട്ടയം ചങ്ങനാശ്ശേരി എം സി. റോഡിൽ തുരുത്തി ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ ഓട്ടോ മാർഗ്ഗം എത്താം.
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33021
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ