സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ലിറ്റിൽകൈറ്റ്സ്/2022-25
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
38102-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 38102 |
യൂണിറ്റ് നമ്പർ | LK/2018/38102 |
അംഗങ്ങളുടെ എണ്ണം | 21 |
റവന്യൂ ജില്ല | Pathanamthitta |
വിദ്യാഭ്യാസ ജില്ല | Pathanamthitta |
ഉപജില്ല | Adoor |
ലീഡർ | Ayana K Shibu |
ഡെപ്യൂട്ടി ലീഡർ | Albin T Manoj |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Susan John |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Sheeba K George |
അവസാനം തിരുത്തിയത് | |
02-09-2024 | 38102 |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2022 - 25
ക്രമ
നമ്പർ |
അഡ്മിഷൻ
നമ്പർ |
പേര് |
---|---|---|
1 | 12623 | അദ്വൈത് ബി |
2 | 12627 | അഞ്ജന കൃഷ്ണ |
3 | 12635 | ആഷ്ബിൻ പ്രകാശ് |
4 | 12641 | സജു വർഗ്ഗീസ് |
5 | 12665 | അയന കെ ഷിബു |
6 | 12669 | ഗൗതം വി ബൽരാജ് |
7 | 12673 | അർച്ചന എൻ |
8 | 12675 | ജെ എസ് മാളവിക |
9 | 12761 | ലിയ എ ജി |
10 | 12762 | റിയ എ ജി |
11 | 12764 | സോന സജു |
12 | 12768 | വൈഗ സുധീഷ് |
13 | 12769 | വൈഷ്ണവ് സുധീഷ് |
14 | 12797 | ജോയൽ ലൂക്ക് ലിബു |
15 | 12822 | ആൽബിൻ റ്റി മനോജ് |
16 | 12875 | ആൻസി വർഗ്ഗീസ് |
17 | 12899 | ഷൈൻ ബി |
18 | 12911 | അലീന എ |
ലിറ്റിൽ കൈറ്റ്സ് 2022 - 25
2022 - 25 BATCH ലെ കുട്ടികൾക്ക് 29/09/2022 ൽ Priliminary camp ഓടുകൂടി ലിറ്റിൽ കൈറ്റ്സ് ആരംഭിച്ചു. യൂണിഫോം , ഐ. ഡി കാർഡ്, എന്നിവ വിതരണം ചെയ്തു . ഓണാഘോഷത്തിന്റെ ഭാഗമായി digital അത്തപ്പൂക്കളം നിർമ്മിച്ചു.
കമ്പ്യൂട്ടർ സാക്ഷരത
മലയാളം ഭരണഭാഷയായി അംഗീകരിച്ചതിനാൽ മലയാളം typing പഠിക്കുന്നതിലൂടെ ഇന്നത്തെ ലോകത്ത് മറ്റുകുട്ടികളേക്കാൾ മുന്നിലെത്താൻ ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾക്ക് കഴിയുന്നുണ്ട് . Malayalam typing പ്രവർത്തനങ്ങൾ ഏറ്റെടുത്ത് digital മാഗസിൻ നിർമ്മിച്ചു. School ന്റെ സമീപത്തുള്ള വീടുകളിലെ രക്ഷകർത്താക്കൾക്ക് Malayalam typing പഠിപ്പിച്ച് digital ഉപകരണങ്ങൾ പരിചയപ്പെടുത്തി.
വായന ദിനം ഡിജിറ്റലിലൂടെ..........
വായനാദിനവുമായി ബന്ധപ്പെട്ട് LITTLE KITES അംഗങ്ങൾ കൂട്ടുകാരുടെ കയ്യിൽ നിന്ന് ശേഖരിച്ച ഹൈക്കു കവിതകൾ
പ്രസന്റേഷനായി പ്രദർശിപ്പിച്ചു . ഹെഡ്മാസ്റ്റർ ശ്രീ. അലക്സ് ജോർജ് ഹൈക്കു കവിതകളുടെ പ്രസന്റേഷൻ ഉദ്ഘാടനം ചെയ്യ്തു .
കൊച്ചു കൂട്ടുകാർക്കുളള പരിശീലനം
ഐടി സാങ്കേതിക മേഖലയിലുള്ള പരിശീലനം, ആനിമേഷൻ, പ്രോഗ്രാമിങ്, മലയാളം കമ്പ്യൂട്ടർ റ്റൈപ്പിംങ് , ഡിജിറ്റൽ പെയിൻറിംഗ്, സ്ക്രാച്ച് തുടങ്ങിയ മേഖലകളിൽ അഞ്ചുമുതൽ ഏഴുവരെയുള്ള ക്ലാസിലെ താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് ഓരോ മേഖലയിലും താൽപര്യമുള്ള വിഷയത്തിന് ലാബിൽ പരിശീലനം നൽകുന്നുണ്ട്. ഇവർക്ക് വേണ്ടി കുട്ടികൾ സമയം കണ്ടെത്തുകയും, ധാരാളം വിദ്യാർഥികൾ താല്പര്യത്തോടെ ഇതിൽ പങ്കെടുക്കുകയും ചെയ്യുന്നു.
ലിറ്റിൽ കൈറ്റ്സ് പഠനയാത്രകൾ
ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ എല്ലാവർഷവും പഠനയാത്രകൾ സംഘടിപ്പിക്കുന്നുണ്ട്. വിവരസാങ്കേതിക രംഗങ്ങളിലും, വ്യവസായ മേഖലകളിലും, കൃഷി മേഖലകളിലും പ്രാധാന്യമർഹിക്കുന്ന പ്രദേശങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളെ കൊണ്ടുപോവുകയും , അതിന്റെ യാത്രാക്കുറിപ്പുകൾ , ഡോക്യുമെന്റേഷൻ എന്നിവ തയ്യാറാക്കുന്നുണ്ട്. മികച്ച യാത്ര റിപ്പോർട്ടുകൾക്ക് സമ്മാനങ്ങൾ നൽകുകയും ഡിജിറ്റൽ മാഗസിനിൽ അത് പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു.
ചിത്രശാല...
-
വായന ദിനം Big Book
-
lk parents class
-
lk program
-
lk students and teachers
-
award certificate
-
lk award
-
കൃഷി പാഠം lk students
-
ഞാറ് നടാനായി lk students
-
കൃഷി ഞങ്ങളും ചെയ്യും lk students