സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ജൂനിയർ റെഡ് ക്രോസ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
20:23, 17 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikichss (സംവാദം | സംഭാവനകൾ) ('Chattanchal HSS JRC യൂണിറ്റ്ൻ്റെ നേതൃത്വത്തിൽ ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് August 6ന് യുദ്ധവിരുദ്ധ റാലി നടത്തി. സ്കൂളിലെ JRC counsellor  ശ്രീമതി സരിത, ദിനാചരണവുമായി ബന്ധപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

Chattanchal HSS JRC യൂണിറ്റ്ൻ്റെ നേതൃത്വത്തിൽ ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് August 6ന് യുദ്ധവിരുദ്ധ റാലി നടത്തി. സ്കൂളിലെ JRC counsellor  ശ്രീമതി സരിത, ദിനാചരണവുമായി ബന്ധപ്പെട്ട് ഒരു ലഘുപ്രസംഗം നടത്തി. ശ്രിമതി ബുഷ്റ (counsellor) സ്വാഗതവും ശ്രിമതി

ഷെറീന (counsellor) നന്ദിയും പറഞ്ഞു.